"സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 85: വരി 85:


====     കൃഷിവകുപ്പിന്റെ സഹായത്തോടെ വിദ്യാലയ വളപ്പിൽ പച്ചക്കറിക്കൃഷി നടത്തുകയും വിളവെടുപ്പിൽ ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്‌യുന്നു .അധ്യാപകരുടെ സഹായത്തോടെ കുട്ടികളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത് . ====
====     കൃഷിവകുപ്പിന്റെ സഹായത്തോടെ വിദ്യാലയ വളപ്പിൽ പച്ചക്കറിക്കൃഷി നടത്തുകയും വിളവെടുപ്പിൽ ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്‌യുന്നു .അധ്യാപകരുടെ സഹായത്തോടെ കുട്ടികളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത് . ====
=== *ജന്മദിന പുസ്തകങ്ങൾ   ===
====             ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്ന ഈ പദ്ധതി സ്കൂൾ ലൈബ്രറി വിപുലീകരിക്കാൻ ഇ  ട നൽകുകയും മിട്ടായി ഒഴിവാക്കുക വഴി പ്ലാസ്റ്റിക് മാലിന്യം കുറക്കാനും സഹായിക്കുന്നു . ====
===<nowiki>*</nowiki>പഠനോപകരണ വിതരണം (ടെലിവിഷൻ ,മൊബൈൽഫോൺ  വിതരണം) ===
====                          കോവിഡ് 19 പശ്ചാത്തലത്തിൽ വീട് തന്നെ വിദ്യാലയമായി പഠനം ആരംഭിച്ചപ്പോൾ വിക്‌ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്‌യുന്ന ക്ലാസുകൾ കാണാൻ സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തുകയും അവർക്കു വേണ്ട സംവിധാനങ്ങൾ ഒരുക്കാൻ ശ്രമം നടത്തുകയും ഉണ്ടായി .തൽഫലമായി 7 ടെലിവിഷനുകൾ ,20 മൊബൈൽഫോണുകൾ എന്നിവ അധ്യാപകരുടെയും അഭ്യുതയകാംഷികളുടെയും സന്മനസ് കൊണ്ട് അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് നല്കാൻ കഴിഞ്ഞു ====
===<nowiki>*</nowiki>പെൻബിൻ പദ്ധതി ===
====            ഉപയോഗശേഷം മണ്ണിലേക്ക് വലിച്ചെറിഞ്ഞു പരിസ്ഥിതിമലിനീകരണം ഉണ്ടാക്കുന്ന പേനകളും റീഫില്ലറുകളും ശേഖരിച്ചു പുനര്നിര്മാണത്തിനു നല്കുന്നനൽകുന്ന പേനക്കുട പദ്ധതി വര്ഷങ്ങളായി നടന്നുവരുന്നു . ====
[[പ്രമാണം:36440penbin.jpg|ലഘുചിത്രം]]
=== *ജലസംരക്ഷണപ്രവർത്തനങ്ങൾ ===
====                  സ്കൂളിൽ ജലം പാഴാക്കുന്നത് തടയാനായി കുട്ടികളെ ഏർപ്പെടുത്തി .ഉച്ചഭക്ഷണം കഴിഞ്ഞുള്ള സമയങ്ങളിലും ഇന്റർവെൽ സമയങ്ങളിലും ഈ കുട്ടികൾ തങ്ങളുടെ കർത്തവ്യം കൃത്യമായി ചെയ്യുന്നു .വിദ്യാലയ ചുമരുകളിൽ പ്രതേകിച്ചും വാഷ് ഏരിയയിൽ ജലസംരക്ഷണ പോസ്റ്ററുകൾ സ്ഥാപിച്ചി ====
===<nowiki>*</nowiki>കിളി കുളി കുളം പദ്ധതി ===
====                        മൺചട്ടികളിൽ വെള്ളം ധാന്യങ്ങൾ എന്നിവ യഥാക്രമം ക്രമീകരിച്ചു സ്കൂൾ വളപ്പിലെ മന്ദാര ചെടിയിൽ കിളികൾക്കായി ഒരുക്കിയിരിക്കുന്നു .ഇവ ആസ്വദിക്കാൻ കിളികൾ കൂട്ടായതോടെ എത്തുന്നത് കാണാൻ വളരെ മനോഹരമായ കാഴ്ചയാണ് .കുട്ടികൾക്കു വിവിധ തരാം പക്ഷികളെ മനസിലാക്കാൻ ഇതു സഹായകമാകുന്നു . ====
[[പ്രമാണം:36440kilikulikulam.jpg|ലഘുചിത്രം]]
=== *ഗോ പ്ലാസ്റ്റിക് പദ്ധതി                    ===
==== കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഗോ പ്ലാസ്റ്റിക് പദ്ധതി നടപ്പിലാക്കി .കുട്ടികൾ വീട്ടിൽ ഉപയോഗിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു സ്കൂളിൽ എത്തിക്കുകയും അവ തരം  തിരിച്ചു പുനരുപയോഗത്തിനായി പ്ലാസ്റ്റിക് ശ്രെദ്ദിങ് യൂണിറ്റിന് കൈമാറുകയും ചെയ്യുന്നുണ്ട് . ====
==== *യോഗാ ക്ലാസുകൾ ====
====                      കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം പരിശീലനം സിദ്ധിച്ച അധ്യാപകരുടെ നേതൃത്വത്തിൽ യോഗ ക്ലാസുകൾ നടത്തി വരുന്നു . ====
===<nowiki>*</nowiki>കരാട്ടെ  ക്ലാസ് ===
[[പ്രമാണം:36440kte.jpg|ലഘുചിത്രം|karate]]
====                      ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന ബോധ്യം ഉൾക്കൊണ്ട് കൊണ്ട് സ്വയം പ്രതിരോധത്തിന്റെ ഭാഗമായി കരാട്ടെ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു . ====
=== '''ഭവന സന്ദർശനം''' ===
==== കോവിദഃ കാലത്തു ഓൺലൈൻ ക്ലാസുകൾ നടത്തുകയും പഠന ====
==== 36440home ====
==== പുരോഗതി വിലയിരുത്തുന്നതിനായി അധ്യാപകർ കുട്ടികളുടെ ഭവന സന്ദർശനം നടത്തുകയും ചെയ്യുക ഉണ്ടായി .കുട്ടികൾക്കു അവരുടെ അധ്യാപകരെ ആ കാലയളവിൽ കാണാൻ കഴിഞ്ഞത് വളരെ അധികം സന്തോഷമുള്ള ഒരു അനുഭവമായിരുന്നു ====
=== '''ബാലസഭ ,സർഗവേദി''' ===
[[പ്രമാണം:36440blsf1.jpg|ലഘുചിത്രം]]
==== കോവിഡ് കാലത്തു കുട്ടികളിലെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനായി ഓൺലൈൻ ആയി ബാലസഭാ സംഘടിപ്പിച്ചു.കുട്ടികളുടെ മനസികോല്ലാസമാണ് പ്രധാനമായും ലക്‌ഷ്യം വച്ചതു . ====
==== കുട്ടികളോടൊപ്പം താംന്നെ അവരുടെ രക്ഷിയ്‌താക്കൾക്കുമവരാവരുടെ സർഗ്ഗവാസനകൾ അവതരിപ്പിക്കാനുള്ള അവസരം നൽകി. വളരെ മികച്ച പ്രതികാരരീതിയിലുള്ള പ്രതികരണമാണ് ഇതിനു ലഭിച്ചത്. ====
=== '''ബാലസഭ ,സർഗവേദി''' ===
കോവിഡ് കാലത്തു കുട്ടികളിലെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനായി ഓൺലൈൻ ആയി ബാലസഭാ സംഘടിപ്പിച്ചു.കുട്ടികളുടെ മനസികോല്ലാസമാണ് പ്രധാനമായും ലക്‌ഷ്യം വച്ചതു .
[[പ്രമാണം:36440asbly.jpg|ലഘുചിത്രം]]
കുട്ടികളോടൊപ്പം താംന്നെ അവരുടെ രക്ഷിയ്‌താക്കൾക്കുമവരാവരുടെ സർഗ്ഗവാസനകൾ അവതരിപ്പിക്കാനുള്ള അവസരം നൽകി. വളരെ മികച്ച രീതിയിലുള്ള പ്രതികരണമാണ് ഇതിനു ലഭിച്ചത്.
=== '''സ്കൂൾ അസ്സെംബ്ലി''' ===
[[പ്രമാണം:36440veg.jpg|ലഘുചിത്രം]]
==== കുട്ടികളിൽ അച്ചടക്കം നല്ല പെരുമാറ്റ രീതി എന്നിവ വളർത്തിക്കൊണ്ടു വരുന്നതിനായി ആണ് പ്രധാനമായും സ്കൂൾ അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്.പ്രഥമാധ്യാപികയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികൾ തന്നെ ആണ് അസംബ്ലി ലീഡ് ചെയ്യുന്നത് .പ്രാർത്ഥന ഗാനം ,പ്രതിജ്ഞ ,വാർത്താവതരണം,ക്വിസ് ,മാസ്ഡ്രിൽ ,ദേശിയ ഗാനം,എന്നിവ കൂടാതെ പൊതുവായ അറിയിപ്പുകൾ കൂടി അസ്സെംബ്ലിയിൽ ഉള്പെടുത്താറുണ്ട് ====
== ബോധവൽക്കരണ ക്ലാസുകൾ ==
==== കോവിഡ് കാലഘട്ടത്തിൽ രക്ഷിതാക്കൾക്കായി പോഷകാഹാരം കുട്ടികളിൽ,കുട്ടികളിലെ ഡിജിറ്റലുപകരണങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തുകയുണ്ടായി .സ്കൂൾ തുറന്നതിനു ശേഷം കുട്ടികളിലെ മാനസിക പിരിമുറുക്കം കുറക്കുന്നതിനും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി ബോധവൽക്കരണ ക്ലാസുകൾ നടത്തുകയുണ്ടായി. ====
=='''ദിനാചരണങ്ങൾ''' ==
==== ഓരോ ദിനങ്ങളുടെയുണ് പ്രതേകതകൾ മനസിലാക്കി കൊണ്ട് അധ്യാപകരുടെ സഹായത്തോടെയും നേതൃത്വത്തിലും  നടത്തി വരുന്നു പരിസ്ഥിതി ദിനം വായന ദിനം ,ഹിരോഷിമ ദിനം,ചന്ദ്ര ദിനം,ഡോക്ടർസ് ഡേ,അധ്യാപകദിനം,ബഷീർ ദിനം,ഗാന്ധി ജയന്തി ,ശിശു ദിനം,റിപ്പബ്ലിക്ക് ദിനം തുടങ്ങിയവ വളരെ വിപുലമായ രീതിയരീതിയിൽ ആചരിക്കുന്നു ====


== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==
1,042

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2088637" എന്ന താളിൽനിന്ന് ശേഖരിച്ചത്