"പഞ്ചായത്ത് എൽ പി എസ് തലപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 59: | വരി 59: | ||
1918 ജുലൈ 15 നാണ് ഈ സ്കുൂൾ സ്ഥാപിക്കപ്പെട്ടത്. പഴയ പേര് പാട്ടുപാറ പ്രൈമറി സ്കൂൾ എന്നായിരുന്നു. കലയക്കണ്ടത്തിനടുത്ത് പാട്ടുപാറയിലാണ് സ്ഥാപിതമായത്. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.പദ്മനാഭപിള്ള ആയിരുന്നു. 1920 കളിൽ അഞ്ഞൂറ്റിമംഗലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. മഹാകവി [[കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള|കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയാണ്]] സ്ഥലം നൽകിയത്. 9-11-1966-ൽ പഞ്ചായത്തിന് തീറെഴുതി. പുതിയ പേര് തലപ്പലം പഞ്ചായത്ത് എൽ.പി.സ്കൂൾ എന്നാക്കി. 19-6-1979-ൽ ഇപ്പോൾ ഉള്ള കെട്ടിടം നിലവിൽ വന്നു. 2-1-2010-ൽ സർക്കാർ ഏറ്റെടുത്തു. ഇപ്പോൾ സ്കൂളിൻറ പേര് തലപ്പലം പഞ്ചായത്ത് ഗവ.എൽ.പി.എസ് അഞ്ഞൂറ്റിമംഗലം. | 1918 ജുലൈ 15 നാണ് ഈ സ്കുൂൾ സ്ഥാപിക്കപ്പെട്ടത്. പഴയ പേര് പാട്ടുപാറ പ്രൈമറി സ്കൂൾ എന്നായിരുന്നു. കലയക്കണ്ടത്തിനടുത്ത് പാട്ടുപാറയിലാണ് സ്ഥാപിതമായത്. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.പദ്മനാഭപിള്ള ആയിരുന്നു. 1920 കളിൽ അഞ്ഞൂറ്റിമംഗലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. മഹാകവി [[കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള|കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയാണ്]] സ്ഥലം നൽകിയത്. 9-11-1966-ൽ പഞ്ചായത്തിന് തീറെഴുതി. പുതിയ പേര് തലപ്പലം പഞ്ചായത്ത് എൽ.പി.സ്കൂൾ എന്നാക്കി. 19-6-1979-ൽ ഇപ്പോൾ ഉള്ള കെട്ടിടം നിലവിൽ വന്നു. 2-1-2010-ൽ സർക്കാർ ഏറ്റെടുത്തു. ഇപ്പോൾ സ്കൂളിൻറ പേര് തലപ്പലം പഞ്ചായത്ത് ഗവ.എൽ.പി.എസ് അഞ്ഞൂറ്റിമംഗലം. | ||
==ഭൗതികസൗകര്യങ്ങൾ== | ==[[പഞ്ചായത്ത് എൽ പി എസ് തലപ്പലം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]== | ||
* വിശാലമായ ലൈബ്രറി | * വിശാലമായ ലൈബ്രറി |
12:15, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഞ്ചായത്ത് എൽ പി എസ് തലപ്പലം | |
---|---|
വിലാസം | |
അഞ്ഞൂറ്റിമംഗലം പഞ്ചായത്ത് എൽ.പി.എസ് തലപ്പലം,അഞ്ഞൂറ്റിമംഗലം പി.ഒ , അഞ്ഞൂറ്റിമംഗലം പി.ഒ. , 686579 , കോട്ടയം ജില്ല | |
സ്ഥാപിതം | 15 - 07 - 1918 |
വിവരങ്ങൾ | |
ഫോൺ | 04822272461 |
ഇമെയിൽ | tpglps1918@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31527 (സമേതം) |
യുഡൈസ് കോഡ് | 32101000604 |
വിക്കിഡാറ്റ | Q87658840 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാലാ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | തലപ്പലം ഗ്രാമപഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 5 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിയ എം |
പി.ടി.എ. പ്രസിഡണ്ട് | പി.സി റോബി |
അവസാനം തിരുത്തിയത് | |
08-02-2024 | 31527 |
കോട്ടയം ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ അഞ്ഞൂറ്റിമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പഞ്ചായത്ത് എൽ പി എസ് തലപ്പലം.
ചരിത്രം
1918 ജുലൈ 15 നാണ് ഈ സ്കുൂൾ സ്ഥാപിക്കപ്പെട്ടത്. പഴയ പേര് പാട്ടുപാറ പ്രൈമറി സ്കൂൾ എന്നായിരുന്നു. കലയക്കണ്ടത്തിനടുത്ത് പാട്ടുപാറയിലാണ് സ്ഥാപിതമായത്. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.പദ്മനാഭപിള്ള ആയിരുന്നു. 1920 കളിൽ അഞ്ഞൂറ്റിമംഗലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയാണ് സ്ഥലം നൽകിയത്. 9-11-1966-ൽ പഞ്ചായത്തിന് തീറെഴുതി. പുതിയ പേര് തലപ്പലം പഞ്ചായത്ത് എൽ.പി.സ്കൂൾ എന്നാക്കി. 19-6-1979-ൽ ഇപ്പോൾ ഉള്ള കെട്ടിടം നിലവിൽ വന്നു. 2-1-2010-ൽ സർക്കാർ ഏറ്റെടുത്തു. ഇപ്പോൾ സ്കൂളിൻറ പേര് തലപ്പലം പഞ്ചായത്ത് ഗവ.എൽ.പി.എസ് അഞ്ഞൂറ്റിമംഗലം.
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ലൈബ്രറി
- ഓഫീസ് റൂം
- കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം
- ജൈവവൈവിധ്യ പാർക്ക്
- കന്വ്യുട്ടർ ലാബ്
- വിശാലമായ കളിസ്ഥലവും കളിയുപകരണങ്ങളും
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : കെ.എ രാഘവൻ,സി.ജെ ത്രേസ്യ,പി.ജെ ലൂക്കോസ്,വൽസമ്മ കുര്യൻ,
സരസ്വതിക്കുട്ടി കെ എം,കുസുമം മാത്യു,ഇന്ദുലേഖ എ.പി, മഞ്ജുള.എസ്, മേഴ്സി കോശി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
2016മുതൽ 2021വരെ ത്രക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും പതിനഞ്ചാം ലോകസഭയിൽ അംഗവുമായിരുന്ന അന്തരിച്ച കോൺഗ്രസ് നേതാവ് ശ്രീ.
പി.ടി.തോമസ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.
വഴികാട്ടി
സ്ക്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഈരാറ്റുപേട്ടയിൽ നിന്ന് അഞ്ഞൂറ്റിമംഗലത്തെത്താൻ ഒരു ബസ് ആണുള്ളത്.10.10 നു ബസിൽ കയറിയാൽ 10.20നു സ്കൂളിലെത്താം.
- പാലാ ബസിൽ കയറി പനയ്ക്കപ്പാലത്ത് ഇറങ്ങി ഓട്ടോയിൽ പോകണം.
{{#multimaps:9.730926,76.75184| width=700px | zoom=16 }}
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 31527
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ