"എസ് വി ബി എച്ച് എസ് എസ് ശാന്തിഗിരി ആശ്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 66: വരി 66:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<p align="justify">
തിരുവനന്തപുരം ജില്ലയിലെ പോത്തൻകോഡിന് സമീപം ശാന്തിഗിരി ആശ്രമത്തിനു കീഴിൽ 2005ൽ പ്രവർത്തനമാരംഭിച്ചു. കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ മാണിക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ ബയോളജി സയൻസ്,കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ്  എന്നീ ബാച്ചുകളാണ് ഉള്ളത്. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഗ്രാമ അന്തരീക്ഷവും സ്കൂളിനെ മികവുറ്റതാക്കുന്നു.</p>
==ചരിത്രം==


തിരുവനന്തപുരം ജില്ലയിലെ പോത്തൻകോഡിന് സമീപം ശാന്തിഗിരി ആശ്രമത്തിനു കീഴിൽ 2005ൽ പ്രവർത്തനമാരംഭിച്ചു. കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ മാണിക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ ബയോളജി സയൻസ്,കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ്  എന്നീ ബാച്ചുകളാണ് ഉള്ളത്. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഗ്രാമ അന്തരീക്ഷവും സ്കൂളിനെ മികവുറ്റതാക്കുന്നു. ലിറ്റററി ക്ലബ്ബ്, സയൻസ് ക്ലബ്ബ്, നാച്ചുറൽ ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവ പ്രവർത്തിച്ചുവരുന്നു2017ൽ നാഷണൽ സർവീസ് സ്കീം പ്രവർത്തനമാരംഭിച്ചു.  ഈ സ്ഥാപനത്തിൽ പഠിച്ചിറങ്ങിയ ആയിരത്തിൽപരം വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്.


== ചരിത്രം ==
==ഭൗതികസൗകര്യങ്ങൾ==
വിശാലമായ ക്യാമ്പസും കളിസ്ഥലങ്ങളും സുസജ്ജമായ ലാബുകളും ഓപ്പൺ എയർ  ഓഡിറ്റോറിയവും സ്കൂൾ ബസ് സൗകര്യവും ഇവിടെ ലഭ്യമാണ്.


തിരുവനന്തപുരം ജില്ലയിലെ പോത്തൻകോഡിന് സമീപം ശാന്തിഗിരി ആശ്രമത്തിനു കീഴിൽ 2005ൽ പ്രവർത്തനമാരംഭിച്ചു. കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ മാണിക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ  
==പാഠ്യേതര പ്രവർത്തനങ്ങൾ==
*സ്കൗട്ട് & ഗൈഡ്സ്.
*എൻ.സി.സി.
*ബാന്റ് ട്രൂപ്പ്.
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*പരിസ്ഥിതി ക്ലബ്ബ്
*ഗാന്ധി ദർശൻ
*ജെ.ആർ.സി
*വിദ്യാരംഗം
*സ്പോർട്സ് ക്ലബ്ബ്


ബയോളജി സയൻസ്,കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ്  എന്നീ ബാച്ചുകളാണ് ഉള്ളത്. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഗ്രാമ അന്തരീക്ഷവും സ്കൂളിനെ മികവുറ്റതാക്കുന്നു. ലിറ്റററി ക്ലബ്ബ്, സയൻസ് ക്ലബ്ബ്, നാച്ചുറൽ ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവ പ്രവർത്തിച്ചുവരുന്നു2017ൽ നാഷണൽ സർവീസ് സ്കീം പ്രവർത്തനമാരംഭിച്ചു. വിശാലമായ ക്യാമ്പസും കളിസ്ഥലങ്ങളും സുസജ്ജമായ ലാബുകളും ഓപ്പൺ എയർ  ഓഡിറ്റോറിയവും സ്കൂൾ ബസ് സൗകര്യവും ഇവിടെ ലഭ്യമാണ്. ഈ സ്ഥാപനത്തിൽ പഠിച്ചിറങ്ങിയ ആയിരത്തിൽപരം വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്.
==മാനേജ്മെന്റ്==


== ഭൗതികസൗകര്യങ്ങൾ ==
==മുൻ സാരഥികൾ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ജെ.ആർ.സി
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==


== മുൻ സാരഥികൾ ==
=='''അംഗീകാരങ്ങൾ'''==
 
 
== '''അംഗീകാരങ്ങൾ''' ==
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2084827" എന്ന താളിൽനിന്ന് ശേഖരിച്ചത്