"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'നല്ല രീതിയിൽ പ്രവർത്തിക്കുന്നു.' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
== ക്ലബ് ഉദ്ഘാടനം == | |||
ജൂൺ ആദ്യവാരം തന്നെ വായനപക്ഷാചരണത്തോടനുബന്ധിച്ച് വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടന്നു. സോഷ്യൽ ക്ലബ് മീര ടീച്ചറുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. വളരെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന ക്ലബാണിത്. | |||
== സ്വാതന്ത്ര്യസമരസേനാനികൾ വരകളിലൂടെ == | |||
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നൂറ് സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രം കുട്ടികൾ വരച്ച് പ്രദർശനം നടത്തി. | |||