"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/വിദ്യാരംഗം (മൂലരൂപം കാണുക)
15:17, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരിവിവരണം
('നല്ല രീതിയിൽ പ്രവർത്തിക്കുന്നു.' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(വിവരണം) |
||
വരി 1: | വരി 1: | ||
== ആമുഖം == | |||
കുട്ടികളുടെ സർഗ്ഗശേഷി, ഭാഷാനൈപുണി എന്നിവയുടെ വികാസത്തിനായി സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ വിവിധ പ്രവർത്തനങ്ങൾ വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. ഓരോ വർഷവും വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. | |||
കരൂപ്പടന്ന സ്കൂളിൽ യു.പി, ഹൈസ്കൂൾ തലത്തിലുള്ള മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ജൂൺ ആദ്യവാരം തന്നെ ആരംഭിച്ചു. കുട്ടികളിലെ വായനശീലം വളർത്തുക എന്ന ഉദ്ദേശ്യത്തിൽ ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്താണ് ക്ലബ് നാന്ദി കുറിച്ചത്. | |||
== ഉദ്ഘാടനം == | |||
ജൂൺ 19 വായനദിനാചരണത്തോടനുബന്ധപ്പെട്ട് വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടന്നു. പ്രശസ്ത സാഹിത്യകാരൻ ശ്രീ ബക്കർ മേത്തല ക്ലബ് ഉദ്ഘാടനം ചെയ്തു. വായനദിനപ്രതിജ്ഞ നടത്തി. 'വായനദിനത്തിന്റെ പ്രാധാന്യും പി.എൻ. പണിക്കരും' എന്ന വിഷയത്തിൽ ഒമ്പതാം ക്ലാസിലെ ഹരിശാന്ത് പ്രസംഗം അവതരിപ്പിച്ചു. |