"ഗവ. യു. പി. എസ്. ശ്രീനാരായണപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}തിരൂവനന്തപൂരം ജില്ലയിലെ വ൪ക്കല താലുക്കിൽ ഉൾപ്പെട്ട ഒറ്റു൪ ഗ്രാമപ‍ഞ്ജായത്തിലാണ് നമ്മുടെ സ്കൂൾ സ്ഥിതിചെയ്യൂന്നത്.കൊല്ലവ൪ഷം 1102(എ.ഡി.1925)മാണ്ടിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.മാധവവിലാസം സ്കൂൾ ​എന്നാ‌യിരൂന്നു പേര്.കാരു വീട്ടിൽ നാരായണപിള്ളയായിരുന്നു മാനേജ൪.ആദ്യപ്രഥമാധ്യാപകൻ ശ്രീ.രാഘവൻപിള്ളയും ആദ്യ പഠിതാവ് ബി.കു‍‍ഞ്ഞുലക്ഷ്മി അമ്മയുമായിരുന്നു.'റ്റി'ആകൃതിയിൽ ഓല മേ‍ഞ്ഞ് പച്ചക്കട്ടകെട്ടി ചാണകം മെഴുകിയ തറയുമായാണ് വിദ്യാലയം നി൪മ്മിച്ചത്.തുടക്കത്തിൽ ഒന്ന്,ര​ണ്ട് ക്ളാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്.മുടിയാക്കോട് രാഘവൻപിള്ള,ചിറയിൽ സദാനന്ദൻ,കിടങ്ങിൽ രാഘവൻ തുടങ്ങിയവരായിരുന്നു ആദ്യകാല അധ്യാപക൪.അന്ന് അധ്യാപക൪ക്ക് 5രൂപയായിരുന്നു ശമ്പളം.1946-ൽ ഒരു ചക്രം മാത്രം പ്രതിഫലം പറ്റിക്കൊണ്ട് തിരുവിതാംകൂ൪ മഹാരാജാവ് ശ്രീചിത്തിരതിരുനാളിന് ഈ വിദ്യാലയം സമ൪പ്പിച്ചു.1959-ൽ നാട്ടുകാരുടെ ശ്രമഫലമായി അ‍ഞ്ചാംക്ളാസ് ലഭ്യമായപ്പോൾ സ്കൂളിന്റെ പേര് ശ്രീനാരായണപുരം ഗവ.എൽ.പി.എസ്.ഒറ്റൂ൪  എന്നായി.1980,81 വ൪ഷങളിൽ യഥാക്രമം 6,7 ക്ളാസ്സുകൾ ലഭിച്ചതോടെ ഗവ.യു.പി.എസ്.ശ്രീനാരായണപുരം എന്നറിയപ്പെടാൻ തുടങ്ങി.
{{PSchoolFrame/Pages}}തിരുവനന്തപൂരം ജില്ലയിലെ വർക്കല താലുക്കിൽ ഉൾപ്പെട്ട ഒറ്റുർ ഗ്രാമപ‍ഞ്ജായത്തിലാണ് നമ്മുടെ സ്കൂൾ സ്ഥിതിചെയ്യൂന്നത്.കൊല്ലവ൪ഷം 1102(എ.ഡി.1925)മാണ്ടിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.മാധവവിലാസം സ്കൂൾ ​എന്നാ‌യിരൂന്നു പേര്.കാരു വീട്ടിൽ നാരായണപിള്ളയായിരുന്നു മാനേജ൪.ആദ്യപ്രഥമാധ്യാപകൻ ശ്രീ.രാഘവൻപിള്ളയും ആദ്യ പഠിതാവ് ബി.കു‍‍ഞ്ഞുലക്ഷ്മി അമ്മയുമായിരുന്നു.'റ്റി'ആകൃതിയിൽ ഓല മേ‍ഞ്ഞ് പച്ചക്കട്ടകെട്ടി ചാണകം മെഴുകിയ തറയുമായാണ് വിദ്യാലയം നി൪മ്മിച്ചത്.തുടക്കത്തിൽ ഒന്ന്,ര​ണ്ട് ക്ളാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്.മുടിയാക്കോട് രാഘവൻപിള്ള,ചിറയിൽ സദാനന്ദൻ,കിടങ്ങിൽ രാഘവൻ തുടങ്ങിയവരായിരുന്നു ആദ്യകാല അധ്യാപക൪.അന്ന് അധ്യാപക൪ക്ക് 5രൂപയായിരുന്നു ശമ്പളം.1946-ൽ ഒരു ചക്രം മാത്രം പ്രതിഫലം പറ്റിക്കൊണ്ട് തിരുവിതാംകൂ൪ മഹാരാജാവ് ശ്രീചിത്തിരതിരുനാളിന് ഈ വിദ്യാലയം സമ൪പ്പിച്ചു.1959-ൽ നാട്ടുകാരുടെ ശ്രമഫലമായി അ‍ഞ്ചാംക്ളാസ് ലഭ്യമായപ്പോൾ സ്കൂളിന്റെ പേര് ശ്രീനാരായണപുരം ഗവ.എൽ.പി.എസ്.ഒറ്റൂ൪  എന്നായി.1980,81 വ൪ഷങളിൽ യഥാക്രമം 6,7 ക്ളാസ്സുകൾ ലഭിച്ചതോടെ ഗവ.യു.പി.എസ്.ശ്രീനാരായണപുരം എന്നറിയപ്പെടാൻ തുടങ്ങി.രു
1,024

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2083374" എന്ന താളിൽനിന്ന് ശേഖരിച്ചത്