ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ പെരുന്തൊടിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Bindu. (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{അപൂർണ്ണം}}
 
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| A. M. L. P. S. Perumthodipadam}}
{{prettyurl| A. M. L. P. S. Perumthodipadam}}

13:39, 5 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.സ്കൂൾ പെരുന്തൊടിപ്പാടം
വിലാസം
പെരുന്തൊടിപ്പാടം

പുല്ലിപറമ്പ് പി.ഒ.
,
673634
,
മലപ്പുറം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0483 2890407
ഇമെയിൽhmppadamschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്19423 (സമേതം)
യുഡൈസ് കോഡ്32051200406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചേലേമ്പ്ര,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുഹറ.പി
പി.ടി.എ. പ്രസിഡണ്ട്ശിഹാബുദ്ദീൻ.എ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
05-02-2024Bindu.


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പെരുന്തൊടിപ്പാടം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.സ്കൂൾ പെരുന്തൊടിപ്പാടം



ചരിത്രം

പൗര പ്രമാണിയായിരുന്ന പൂക്കുഞ്ഞ് മമ്മദ് മൊല്ല എന്നവർ നേതൃത്വം നൽകി നടത്തിയിരുന്ന ഓത്തു പള്ളിയാണ് പിന്നീട് സ്കൂളായി മാറിയത്. 1921ൽ ആറ് കുട്ടികളെ വെച്ചാണ് ഇവിടെ സ്കൂൾ പഠനം ആരംഭിച്ചത്.കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് കളി പാർക്ക്.കൂടുതൽ അറിയാൻ



വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 7 കി.മി.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 17 കി.മി. അകലം
  • ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മി
  • രാമനാട്ടുക്കരയിൽ നിന്ന് 3.5 കി.മി

{{#multimaps:11.167202,75.867299 |zoom=18 }}