"പോപ് ജോൺ എൽ. പി. എസ് കുരിയച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=ഷോളി വി പി | |പ്രധാന അദ്ധ്യാപിക=ഷോളി വി പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രീതു സിജോ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷിനി വിശ്വം | ||
|സ്കൂൾ ചിത്രം=22421.png | |സ്കൂൾ ചിത്രം=22421.png | ||
|size=350px | |size=350px |
11:34, 5 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പോപ് ജോൺ എൽ. പി. എസ് കുരിയച്ചിറ | |
---|---|
വിലാസം | |
കുരിയച്ചിറ ചിയ്യാരം പി.ഒ. , 680026 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഇമെയിൽ | popejohnlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22421 (സമേതം) |
യുഡൈസ് കോഡ് | 32071800901 |
വിക്കിഡാറ്റ | Q64090939 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷോളി വി പി |
പി.ടി.എ. പ്രസിഡണ്ട് | പ്രീതു സിജോ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിനി വിശ്വം |
അവസാനം തിരുത്തിയത് | |
05-02-2024 | Seedaraj |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജാതിയും മതവും നോക്കാതെ. പാമര പണ്ഡിത പരിഗണന ഇല്ലാതെ. കുരിയച്ചിറയുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണം എന്ന ഉദേശ്യത്തോടെ Rev.Fr joseph vadakkan സ്ഥാപിച്ചതാണ് പോപ്പ് ജോൺ എൽ.പി സ്കൂൾ.അച്ചൻ്റെ ആരാധ്യാ പുരുഷൻ ആയിരുന്ന പോപ്പ് ജോൺ 23മൻ്റെ പേര് സ്കൂളിന് നൽകി.1968 ജൂൺ.3 ന് സ്കൂൾ ആരംഭിച്ചു. 225 കുട്ടികളും 5 അധ്യാപികമാരും 5 ഡിവിഷനുകളുമായാണ് സ്കൂൾ ആരംഭിച്ചത്. H.M ആയി സി. മർട്ടീന ആയിരുന്നു. സ്കൂൾ കെട്ടിടത്തിന്റെ അപര്യാപ്തത മൂലം വിദ്യാഭ്യാസ വകുപ്പിൻ്റെ ഇടപെടലുകൾക്ക് കാരണമായെങ്കിലും ,സന്മനസ്സുകളുടെയും അധ്യാപകരുടെയും സഹകരണത്തോടെ സ്കൂൾ കെട്ടിടപ്പണി പൂർത്തികരിച്ച് പ്രവർത്തനം തുടർന്നു.1977 ൽ പോപ്പ് ജോൺ സ്കൂൾ ത്രശ്ശൂർ രൂപതയുടെ കോപ്പറേറ്റ് എജുക്കേഷൻ എജൻസിയുടെകീഴിൽ ആയി.
ഭൗതികസൗകര്യങ്ങൾ
1 ഏക്കറിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ മുൻപിലെ കെട്ടിടം നവീകരിച്ച് 5 ക്ലാസ് മുറികളും ,ഒരു ഹാളും , ഓഫീസ് റൂമും ആണ് ഉള്ളത്. അഞ്ച് ക്ലാസ് മുറികളുമായി നിൽക്കുന്ന പഴയ കെട്ടിടത്തോട് ചേർന്നുള്ള അടുക്കളയും ഇപ്പോൾ പ്രവർത്തിച്ചു വരുന്നു
കുട്ടികളുടെ ഉച്ചഭക്ഷണത്തിലേക്കുള്ള പച്ചകറികൾ വിളയുന്ന തോട്ടവും ,ഒരു ജൈവവൈവിധ്യ ഉദ്യാനവും,മാനസിക ഉല്ലാസത്തിനായി ഒരു ചെറിയ പാർക്കും സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
★ ക്ലബ് പ്രവർത്തനങ്ങൾ
★ ഡാൻസ് പരിശീലനം
★ ഡ്രോയിങ് പരിശീലനം ★സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം
★കമ്പ്യൂട്ടർ പരിശീലനം ★ പ്രവർത്തി പരിചയമേള ★കായിക പരിശീലനം
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
★തൃശ്ശൂർ – ചാലക്കുടി റൂട്ടിൽ
★കുരിയച്ചിറ വെയർ ഹൗസിൻ്റെ എതിർ വശത്തെ റോഡ്
★ കുരിയച്ചിറ സെന്റ്. ജോസഫ് മോഡൽ സ്കൂളിൻ്റെ വലതു വശം {{#multimaps:10.500037,76.223318|zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22421
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ