"ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rachana teacher (സംവാദം | സംഭാവനകൾ)
Rachana teacher (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2080211 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
Rachana teacher (സംവാദം | സംഭാവനകൾ)
വരി 80: വരി 80:

== പ്രധാന കാൽവെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==
പുതിയ കാൽവെപ്പ്
[[ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/|പുതിയ]] കാൽവെപ്പ്

1) ജി.യു.പി.എസ്. പടിഞ്ഞാറേക്കര സ്കൂൾ തീരദേശമേഖലയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മിക്ക കുട്ടികളുടെയും രക്ഷിതാക്കൾ മത്സ്യത്തൊഴിലാളികളാണ്. ചില കുട്ടികൾ സ്കൂളിൽ വരുമ്പോൾ പ്രഭാത ഭക്ഷണം പോലും കഴിക്കാറില്ല. ഇത് കണക്കിലെടുത്ത് സ്കൂളിൽ 2012-2013 അധ്യയനവർഷത്തിൽ എച്ച്.എം. ശ്രീമതി. ശശികല ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ പ്രഭാതഭക്ഷണം ആരംഭിച്ചു. ഇത് കുട്ടികൾക്ക് വലിയൊരു ആശ്വാസമായിരുന്നു.

"https://schoolwiki.in/ജി.യു.പി.എസ്._പുറത്തൂർപടിഞ്ഞാറേക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്