"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 103: വരി 103:
* '''''പ്രവേശനോത്സവം'''''
* '''''പ്രവേശനോത്സവം'''''


2023 ജൂൺ 1 പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീ.അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു.പ്രവേശനോത്സവത്തിൽ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് സ്കൂൾ അങ്കണത്തിൽ ബാനർ പ്രദർശിപ്പിച്ചു. നവാഗതരെ മധുരം നൽകിയും അക്ഷരത്തൊപ്പികൾ അണിയിച്ചും ബാഡ്ജ് നൽകിയും സ്വീകരിച്ചു. ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് കുട്ടികളുടെ പരിചയപ്പെടുത്തലും നടന്നു.
2023 ജൂൺ 1 പ്രവേശനോത്സവം വാർഡ് മെമ്പർ അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു.പ്രവേശനോത്സവത്തിൽ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് സ്കൂൾ അങ്കണത്തിൽ ബാനർ പ്രദർശിപ്പിച്ചു. നവാഗതരെ മധുരം നൽകിയും അക്ഷരത്തൊപ്പികൾ അണിയിച്ചും ബാഡ്ജ് നൽകിയും സ്വീകരിച്ചു. ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് കുട്ടികളുടെ പരിചയപ്പെടുത്തലും നടന്നു.


* '''''അക്കാദമിക് കിറ്റ്'''''
* '''''അക്കാദമിക് കിറ്റ്'''''
വരി 174: വരി 174:
* '''''അറബിക് സാഹിത്യോത്സവം'''''
* '''''അറബിക് സാഹിത്യോത്സവം'''''


സെപ്റ്റംബർ 30ന് സ്കൂൾതലത്തിൽ മത്സരം നടത്തി ഉപജില്ലാതല മത്സരത്തിനായി കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം നൽകി നവംബർ 14, 15 ,16 തിയ്യതികളിലായി നടന്ന ഉപജില്ലാതല അറബിക് സാഹിത്യോത്സവത്തിൽ എൽ.പി വിഭാഗം 39 പോയിന്റുകൾ നേടി നാലാം സ്ഥാനത്തിന് അർഹത നേടി. പങ്കെടുത്ത മുഴുവൻ വിദ്യാർഥികളെയും വിജയോത്സവ ദിനത്തിൽ അനുമോദിച്ചു. അധ്യാപക അവാർഡ് ജേതാവ് ശ്രീ.രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യാതിഥിയായെത്തി.
സെപ്റ്റംബർ 30ന് സ്കൂൾതലത്തിൽ മത്സരം നടത്തി ഉപജില്ലാതല മത്സരത്തിനായി കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം നൽകി നവംബർ 14, 15 ,16 തിയ്യതികളിലായി നടന്ന ഉപജില്ലാതല അറബിക് സാഹിത്യോത്സവത്തിൽ എൽ.പി വിഭാഗം 39 പോയിന്റുകൾ നേടി നാലാം സ്ഥാനത്തിന് അർഹത നേടി. പങ്കെടുത്ത മുഴുവൻ വിദ്യാർഥികളെയും വിജയോത്സവ ദിനത്തിൽ അനുമോദിച്ചു. അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യാതിഥിയായെത്തി.


* '''''അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണം'''''
* '''''അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണം'''''


ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് മാങ്കടവ് ഗവ.എൽ.പി സ്കൂൾ ഡിസംബർ 11 മുതൽ 18 വരെ വാരാചരണം സംഘടിപ്പിച്ചു. അറബി ഭാഷയുടെ പ്രാധാന്യവും മഹത്വവും വിദ്യാർത്ഥികളിൽ എത്തിക്കാനുതകുന്ന രീതിയിൽ വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വാരാചരണത്തിന്റെ ഉദ്ഘാടനം ഡിസംബർ 11ന് ചേർന്ന അറബി ഭാഷ അസംബ്ലിയിൽ പ്രധാനാധ്യാപകൻ ശ്രീ.കെ.പി വിനോദ് കുമാർ നിർവഹിച്ചു. ക്ലാസ് റൂം പ്രവർത്തനത്തിന്റെ ഭാഗമായി മൂന്ന്,നാല് ക്ലാസുകളിലെ കൂട്ടുകാർ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനം പ്രധാനാധ്യാപകൻ കെ.പി വിനോദ് കുമാർ,അധ്യാപികമാരായ രഞ്ജി.ടി.വി, ശ്രീമ ശ്രീധരൻ, ഷിൽന.ടി.വി തുടങ്ങിയവർ നിർവഹിച്ചു. അസംബ്ലിയിൽ കുട്ടികളുടെ കലാപരിപാടികളുടെ അവതരണവും നടന്നു. സ്കൂൾ ലീഡർ മുനവ്വിർ അവതരിപ്പിച്ച അറബി ഭാഷയെ കുറിച്ചുള്ള കവിത, ഫാത്തിമ റന റാഷിദ് അവതരിപ്പിച്ച കഥ,അറബിക് സംഘ ഗാനങ്ങൾ തുടങ്ങിയവ ആകർഷകമായി.
ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് മാങ്കടവ് ഗവ.എൽ.പി സ്കൂൾ ഡിസംബർ 11 മുതൽ 18 വരെ വാരാചരണം സംഘടിപ്പിച്ചു. അറബി ഭാഷയുടെ പ്രാധാന്യവും മഹത്വവും വിദ്യാർത്ഥികളിൽ എത്തിക്കാനുതകുന്ന രീതിയിൽ വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വാരാചരണത്തിന്റെ ഉദ്ഘാടനം ഡിസംബർ 11ന് ചേർന്ന അറബി ഭാഷ അസംബ്ലിയിൽ പ്രധാനാധ്യാപകൻ കെ.പി വിനോദ് കുമാർ നിർവഹിച്ചു. ക്ലാസ് റൂം പ്രവർത്തനത്തിന്റെ ഭാഗമായി മൂന്ന്,നാല് ക്ലാസുകളിലെ കൂട്ടുകാർ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനം പ്രധാനാധ്യാപകൻ കെ.പി വിനോദ് കുമാർ,അധ്യാപികമാരായ രഞ്ജിത.ടി.വി, ശ്രീമ ശ്രീധരൻ, ഷിൽന.ടി.വി തുടങ്ങിയവർ നിർവഹിച്ചു. അസംബ്ലിയിൽ കുട്ടികളുടെ കലാപരിപാടികളുടെ അവതരണവും നടന്നു. സ്കൂൾ ലീഡർ മുനവ്വിർ അവതരിപ്പിച്ച അറബി ഭാഷയെ കുറിച്ചുള്ള കവിത, ഫാത്തിമ റന റാഷിദ് അവതരിപ്പിച്ച കഥ,അറബിക് സംഘ ഗാനങ്ങൾ തുടങ്ങിയവ ആകർഷകമായി.


ഭാഷാ ദിന പോസ്റ്റർ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. സ്കൂൾ നെയിം ആലേഖനം ചെയ്ത ഭാഷാ ദിന ബാഡ്ജ് വിതരണം, കളറിംഗ് മത്സരം, പദപ്പയറ്റ്,ക്വിസ് മത്സരം തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടന്നു.അറബിക് ക്ലബ്ബ് വിജയികൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ പരിപാടി പൂർണ വിജയത്തലെത്തിച്ചു.
ഭാഷാ ദിന പോസ്റ്റർ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. സ്കൂൾ നെയിം ആലേഖനം ചെയ്ത ഭാഷാ ദിന ബാഡ്ജ് വിതരണം, കളറിംഗ് മത്സരം, പദപ്പയറ്റ്,ക്വിസ് മത്സരം തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടന്നു.അറബിക് ക്ലബ്ബ് വിജയികൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ പരിപാടി പൂർണ വിജയത്തലെത്തിച്ചു.
433

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2078346" എന്ന താളിൽനിന്ന് ശേഖരിച്ചത്