"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
<br> | <br> | ||
<font color="blue">ഡിജിറ്റൽ മാഗസിൻ -2020→ഇവിടെ ക്ളിക്ക്ചെയ്യുക</font color> https://drive.google.com/file/d/1SOBaHJG8AI7mKYCQ89Dj0WMl275HzxzC/view?usp=sharing | <font color="blue">ഡിജിറ്റൽ മാഗസിൻ -2020→ഇവിടെ ക്ളിക്ക്ചെയ്യുക</font color> https://drive.google.com/file/d/1SOBaHJG8AI7mKYCQ89Dj0WMl275HzxzC/view?usp=sharing |
14:58, 30 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
13104-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 13104 |
യൂണിറ്റ് നമ്പർ | LK/2018/13104 |
അംഗങ്ങളുടെ എണ്ണം | 21 |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ലീഡർ | റിസ്വാൻ സുബീർ |
ഡെപ്യൂട്ടി ലീഡർ | ഹാജിറ നുസ്രത്ത് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സതീശൻ.പി. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സീമ.വി.വി. |
അവസാനം തിരുത്തിയത് | |
30-01-2024 | Mtdinesan |
ഡിജിറ്റൽ മാഗസിൻ -2020→ഇവിടെ ക്ളിക്ക്ചെയ്യുക https://drive.google.com/file/d/1SOBaHJG8AI7mKYCQ89Dj0WMl275HzxzC/view?usp=sharing
ലിറ്റിൽകൈറ്റ്
ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സിന്റെ ഐ.ടിക്ളബ്ബ്
ലിറ്റിൽകൈറ്റ് ഡിജിററൽ പൂക്കളം 2019
![](/images/thumb/a/aa/13104-knr-dp-2019-1.png/300px-13104-knr-dp-2019-1.png)
![](/images/thumb/6/63/13104-knr-dp-2019-2.png/300px-13104-knr-dp-2019-2.png)
![](/images/thumb/2/28/13104-knr-dp-2019-3.png/300px-13104-knr-dp-2019-3.png)
ആപ് ഇൻവെന്റർ പരിശീലനം ക്രിസ്മസ് അവധിക്കാല കുട്ടിക്കൂട്ടം ക്യാമ്പ്
ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ ക്രിസ്മസ് അവധിക്കാല പരിശീലന ക്യാമ്പ് കുട്ടികൾക്ക് ഏറെ താല്പര്യം ഉണർത്തുന്നതായിരുന്നു. മൊബൈൽ ഫോണുകളിൽ വ്യത്യസ്തമായ ആപ്പുകൾ നിർമ്മിക്കാൻ കഴിഞ്ഞു. അമേരിക്കയിലെ പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയാണ് ഈ ആപ്പുകൾ നിർമ്മിക്കുന്നതിൽ സഹകരിക്കുന്നതെന്ന അറിവ് കുട്ടികളെ ഏറെ ആഹ്ലാദഭരിതരാക്കി.
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല നിർവഹണസമിതി
ചെയർമാൻ - ശ്രീമതി രജനി മോഹൻ
കൺവീനർ - ശ്രീ. രത്നാകരൻ.പി.പി. വൈസ് ചെയർമാൻ - രേഷ്മ പ്രജിത്ത്
ജോയിന്റ് കൺവീനർമാർ - ശ്രീ. പി.സതീശൻ (കൈറ്റ് മാസ്റ്റർ) , സീമ.വി (കൈറ്റ് മിസ്റ്റ്രസ്)
സാങ്കേതിക ഉപദേഷ്ടാവ് - ബീന.ടി.(HITC) കുട്ടികളുടെ പ്രതിനിധികൾ -റിസ് വാൻ സുബീർ , ഹാജിറ നുസ്രത്ത് വി.പി
![](/images/thumb/2/21/1310431.jpg/300px-1310431.jpg)
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ പെരിങ്ങോം ഗവ.ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പി.സതീശന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്ററർ പി.പി.സുഗതൻ നിർവഹിച്ചു. അതിനു ശേഷം കൈറ്റ് മാസ്റ്റർ പി.സതീശൻ, കൈറ്റ് മിസ്ട്രസ് നസീം.എസ്.എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ലിറ്റിൽ കൈറ്റ്സ് ലീഡറായി റിസ്വാൻ സുബീറിനെയും ഡെപ്യൂട്ടി ലീഡറായി ഹാജറ നുസ്രത്തിനെയും തിരഞ്ഞെടുത്തു.
സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 21 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.45 മുതൽ 4.45 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ഏകദിന പരിശീലത്തിൽ ലീഡറായി ഷഹബാസിനെയും ഡെപ്യൂട്ടി ലീഡറായി ഫാത്തിമയെയും തെരഞ്ഞെടുത്തു.മാസ്ററർ ട്രെയിനർ വി.ജയദേവൻ മാസ്ററർ ,കൈററ് മാസ്ററർ പി.സതീശൻ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
21 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്.
കൈററ് മാസ്ററർ :പി.സതീശൻ
കൈററ് മിസ്ട്രസ്സ് :നസീം.എസ്സ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
![](/images/thumb/1/11/1310429.jpg/300px-1310429.jpg)
![](/images/thumb/9/96/1310430.jpg/300px-1310430.jpg)
![](/images/thumb/d/d8/13104a16.jpg/300px-13104a16.jpg)
![](/images/thumb/f/f5/13104c-30.jpg/300px-13104c-30.jpg)
![](/images/thumb/4/4e/13104-c31.jpg/300px-13104-c31.jpg)