"ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:13635.522.jpg|ലഘുചിത്രം]]
[[പ്രമാണം:13635.520.jpg|ലഘുചിത്രം|   2021-22  വർഷത്തെനാറാത്തു ഗ്രാമപഞ്ചായത്തിന്റെ പദ്ധതി പ്രകാരം ലഭിച്ച  ക്ലാസ്സ്മുറിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ ശ്രീ സുമേഷ് കെ വി സാർ നിർവഹിക്കുന്നു]]
[[പ്രമാണം:13635.527.jpg|ലഘുചിത്രം]]
{{Schoolwiki award applicant}}
[[പ്രമാണം:13635.521.jpg|ലഘുചിത്രം]]
{{PSchoolFrame/Header}}
[[പ്രമാണം:13635.533.jpg|ലഘുചിത്രം]]
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചെറുവാക്കര
|സ്ഥലപ്പേര്=ചെറുവാക്കര
വരി 65: വരി 58:
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:13635.522.jpg|ലഘുചിത്രം]]
[[പ്രമാണം:13635.520.jpg|ലഘുചിത്രം|   2021-22  വർഷത്തെനാറാത്തു ഗ്രാമപഞ്ചായത്തിന്റെ പദ്ധതി പ്രകാരം ലഭിച്ച  ക്ലാസ്സ്മുറിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ ശ്രീ സുമേഷ് കെ വി സാർ നിർവഹിക്കുന്നു]]
[[പ്രമാണം:13635.527.jpg|ലഘുചിത്രം]]
{{Schoolwiki award applicant}}
[[പ്രമാണം:13635.521.jpg|ലഘുചിത്രം]]
{{PSchoolFrame/Header}}
[[പ്രമാണം:13635.533.jpg|ലഘുചിത്രം]]
[[പ്രമാണം:13635.521.jpg|ലഘുചിത്രം]]
[[പ്രമാണം:13635.521.jpg|ലഘുചിത്രം]]
[[പ്രമാണം:13635.535.jpg|ലഘുചിത്രം]]
[[പ്രമാണം:13635.535.jpg|ലഘുചിത്രം]]

11:21, 30 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര
വിലാസം
ചെറുവാക്കര

ആലിൻകീഴിൽ ,നാറാത്ത് [പി.ഓ ],
,
നാറാത്ത് പി.ഒ.
,
കണ്ണൂർ ജില്ല
വിവരങ്ങൾ
ഫോൺ04602240448
ഇമെയിൽschool13635@gmail.com
കോഡുകൾ
സ്കൂൾ കോഡ്13635 (സമേതം)
യുഡൈസ് കോഡ്32021300101
വിക്കിഡാറ്റQ64459467
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
താലൂക്ക്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനാറാത്ത് പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാ‍ർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത പി
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ
അവസാനം തിരുത്തിയത്
30-01-2024Sindhuarakkan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



   2021-22  വർഷത്തെനാറാത്തു ഗ്രാമപഞ്ചായത്തിന്റെ പദ്ധതി പ്രകാരം ലഭിച്ച  ക്ലാസ്സ്മുറിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ ശ്രീ സുമേഷ് കെ വി സാർ നിർവഹിക്കുന്നു
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ അലിൻകീഴിൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാ‍‍‍ർ വിദ്യാലയമാണ് ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര

ചരിത്രം

നാറാത്ത് ആലിങ്കീഴിൽ 1927ൽ സ്ഥാപിതമായ ഈ വിദ്യാലയം നാറാത്ത് പഞ്ചായത്തിലെ തന്നെ ഏക സർക്കാർ വിദ്യാലയമാണ് ഒരു കാലത്ത് കാട്ടാമ്പള്ളി നാറാത്ത് പ്രദേശവാസികൾ ഈ സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.1927 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലത്തു ലേബർ സ്കൂൾ എന്നാണ് അറിയപ്പെട്ടത്.സ്വാതന്ത്ര്യാനന്തരം ഹരിജൻ വെൽഫെർ സ്കൂൾ എന്ന പേരിലും തുടർന്ന് സംസ്ഥാന രൂപീകരണത്തോടെ ഗവ. വെൽഫെർ എൽ പി സ്കൂൾ ചെറുവാക്കര എന്ന പേരിലും അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

  • ആവശ്യത്തിനു ക്ലാസ്മുറികൾ
  • കുടിവെള്ളസൗകര്യം
  • കംപ്യൂട്ടർ പഠന മുറി
  • വിശാലമായ കളിസ്ഥലം
  • പൂന്തോട്ടം
  • കളിയുപകരണങ്ങൾ
  • മെച്ചപ്പെട്ട ശുചിമുറി
  • പ്രഭാതഭക്ഷണം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കായീക പരിശീലനം,പച്ചക്കറിത്തോട്ടം,സൈക്കിൾ പരിശീലനം നൃത്ത പഠനം, 
  • വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം ആഘോഷിച്ചു. സയൻസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ
  • പരിസ്ഥിതി ദിനത്തിൽ കുട്ടികൾ വീട്ടിലൊരു പച്ചക്കറിതോട്ടം നിർമ്മിചു.

സർഗ്ഗവേള

കുട്ടികളുടെ  സർഗാത്മകത വളർത്താൻ   ഞായർ ദിവസങ്ങളിൽ  വിവിധ കലാപരിപാടി.

 

മാനേജ്‌മെന്റ്

മുൻസാരഥികൾ

  • കെ ബാലകൃഷ്ണൻ
  • സി വി ശശികല
  • യോഗാനന്ദൻ മാസ്റ്റർ
  • വി കെ കുഞ്ഞിരാമൻ മാസ്റ്റർ
  • ആർ രാമചന്ദ്രൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റീന കൊയോൻ (മുൻ മെമ്പർ)
  • ശ്യാമള കെ[പഞ്ചായതു  വൈസ്പ്രസിഡന്റ്]

വഴികാട്ടി

{{#multimaps: 11.948477,75.382859 | width=800px | zoom=12}}