"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 20: | വരി 20: | ||
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/സോപ്പ് നിർമാണ പരിശീലന ശില്പശാല|സോപ്പ് നിർമാണ പരിശീലന ശില്പശാല]]''' | '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/സോപ്പ് നിർമാണ പരിശീലന ശില്പശാല|സോപ്പ് നിർമാണ പരിശീലന ശില്പശാല]]''' | ||
കുട്ടികളെ സ്വയം പര്യാപ്തരാക്കുന്നതിന്റെ ഭാഗമായി സോപ്പ്, ലോഷൻ നിർമാണത്തിൽ ശില്പശാല സംഘടിപ്പിച്ചു. അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് | |||
നിർമിച്ച ലായനി മോൾഡിലേക്ക് മാറ്റിയാണ് കുളിസോപ്പ് നിർമാണത്തിൽ പരിശീലനം നൽകിയത്. ഇതോടൊപ്പം വിവിധ നിറത്തിലും ഗന്ധത്തിലുമുള്ള | |||
ലോഷനുകളും കുട്ടികൾ നിർമിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ അംഗങ്ങളാണ് ശില്പശാലയിൽ പങ്കെടുത്തത്. അറുപത് സോപ്പുകൾ നിർമിച്ചു. വരും ദിവസങ്ങളിൽ കുട്ടികൾ കൂടുതൽ സോപ്പുകൾ നിർമിക്കാനും വിപണന സാധ്യതയൊരുക്കാനും പദ്ധതി തയാറാക്കി. ശ്രീമതി. സ്മിതാ ജോസ് ശില്പശാലക്ക് നേതൃ ത്വം നൽകി. | |||