"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:

മനുഷ്യ൯ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ഈ ദിവസം സ്കൂളിൽ പ്രത്യേക അസംബ്ലി ക്രമീകരിക്കുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ചാന്ദ്രദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.<gallery>

</gallery>'''''ഓണാഘോഷം'''''
</gallery>'''''ഓണാഘോഷം'''''  

2022-23 അധ്യായനവർഷത്തെ ഓണാഘോഷ പരിപാടികൾ വിശിഷ്ട വ്യക്തികളുടെ സാനിദ്ധ്യത്തിൽ നടന്നു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അത്തപൂക്കളം നിർമ്മിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.<gallery>

വരി 34: വരി 34:
നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി ക്രമീകരിച്ച്  വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടത്തി. ഇതോടനുബന്ധിച്ച് കുട്ടികൾ കേരളത്തിന്റെ ചിത്രം വരച്ചു കൊണ്ടു വരികയും സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ലഹരിക്കെതിരെയുളള  ഒന്നാം ഘട്ട പ്രവർത്തനമായി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും കുട്ടികൾ ചേർന്ന് ലഹരിവിരുദ്ധ ശൃംഖല തീർക്കുകയും ചെയ്തു.<gallery>

</gallery>'''''പഠനയാത്ര'''''
</gallery>'''''പഠനയാത്ര'''''

2022-23 അധ്യായനവർഷത്തെ സ്കൂൾ പഠനയാത്ര കന്യാകുമാരി കേന്ദ്രമാക്കി നടന്നു. 51 വിദ്യാർത്ഥികളും 7 അധ്യാപകരും  ആണ് പഠനയാത്രയിൽ പങ്കെടുത്തത്.<gallery>

</gallery>
</gallery>
480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2077140" എന്ന താളിൽനിന്ന് ശേഖരിച്ചത്