"ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 156: വരി 156:
[[പ്രമാണം:11006 Kaumaram4.jpg|ലഘുചിത്രം]]
[[പ്രമാണം:11006 Kaumaram4.jpg|ലഘുചിത്രം]]
ഡിസംബർ 4
ഡിസംബർ 4

വരി 269: വരി 272:

ജില്ലാ കലോത്സവത്തിൻെറ ഭാഗമായി തയ്യാറാക്കിയ സ‍ുവനീർ കാടകം ലൈബ്രറിക്ക് വേണ്ടി എച്ച്.എം.ശ്രീമതി സവിത ടീച്ചർ ക്ലാസ്സ് ലീഡർമാര‍ുടേയ‍ും അധ്യാപകര‍ുടേയ‍ും സാനിധ്യത്തിൽ ഏററ‍ു വാങ്ങ‍ി.
ജില്ലാ കലോത്സവത്തിൻെറ ഭാഗമായി തയ്യാറാക്കിയ സ‍ുവനീർ കാടകം ലൈബ്രറിക്ക് വേണ്ടി എച്ച്.എം.ശ്രീമതി സവിത ടീച്ചർ ക്ലാസ്സ് ലീഡർമാര‍ുടേയ‍ും അധ്യാപകര‍ുടേയ‍ും സാനിധ്യത്തിൽ ഏററ‍ു വാങ്ങ‍ി.
ഡിസംബർ 22
അധ്യാപകർ ക‍ുട്ടികള‍ുടെ വീട‍ുകളിലേക്ക്, വിഷൻ -24 പദ്ധതി വാർഡ് കൗൺസിലർ വീണ അര‍ുൺ ഉദ്ഘാടനം ചെയ്‍ത‍ു.
ജന‍ുവരി 4
കൈററ് മാസ്ററർ ട്രെയിനർ അബ്‍ദ‍ുൾ ഖാദർ സ്‍ക‍ൂൾ സന്ദർശിച്ച‍ു. രക്ഷിതാക്കൾക്ക് വേണ്ടിയ‍ുളള ബോധവൽക്കരണ ക്ലാസ് ,ക‍‍ുട്ടികൾക്ക് വേണ്ടിയ‍ുളള സംശയദ‍ുരീകരണം എന്നിവ നടത്തി.
ജന‍ുവരി 9
S.S.L.C ക‍‍ുട്ടികൾക്ക് വേണ്ടിയ‍ുളള motvational class ശ്രീ അജയ് ആൻറണി നയിച്ച‍ു.
ജന‍ുവരി 10
പത്താം തരം ക്ലാസ് പി.ടി.എ സ്‍ക‍ൂൾ ഓഡിററോറിയത്തിൽ വെച്ച് നടന്ന‍ു. രക്ഷിതാക്കൾക്ക് വേണ്ടിയ‍ുളള ബോധവൽക്കരണ ക്ലാസ് 'മനസ്സ് ത‍ുറക്കാം' O.R.C ട്രെയിനർ ഷിജിത്ത് കെ.വി നയിച്ച‍ു.
ജന‍ുവരി 23,24
സ്‍ക‍ൂൾ ട‍ൂർ - ത‍ൃശ‍ൂർ
ജന‍ുവരി 26
രാവിലെ 9.30 ന് റിപ്പബ്ലിക് ദിനത്തോടന‍ുബന്ധിച്ച് പതാക ഉയർത്തി. VHSE പ്രിൻസിപ്പൽ ശ്രീമതി ശ്രീജ പരിപാടി ഉദ്‍ഘാടനം ചെയ്‍ത‍ു.ശ്രീ സ‍ൂര്യനാരായണ ഭട്ട്,ശ്രീമതി അനസ‍ൂയ,ശ്രീ ഷാജി എന്നിവർ പ്രസംഗിച്ച‍ു.ശ്രീ മ‍ുജീബ് നന്ദി പറഞ്ഞ‍ു.

22:47, 26 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

ജ‍ൂൺ 1,2023

ജ‍ൂൺ 1ന് സ്‍ക‍ൂൾതല പ്രവേശനോത്സവത്തിൻെറ ഉദ്‍ഘാടനം വാർഡ് മെമ്പ‍ർ ശ്രീമതി വീണാക‍ുമാരി നി‍‍ർവഹിച്ച‍ു.പി.ടി.എ പ്രസിഡൻറ് അബ്‍ദ‍ുൽ നാസർ അധ്യക്ഷത അലങ്കരിച്ച ഈ പരിപാടിയിൽ ഹയർ സെക്കൻററി വിഭാഗം മേധാവി ശ്രീ രാജീവൻ മാസ്ററർ സ്വാഗതമോതി.എസ് എം സി ചെയർമാൻ റാഷിദ് പ‍ൂരണം,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൾ ശ്രീമതി ശ്രീജ ടീച്ചർ,ഹെഡ്‍മിസ്‍ട്രസ് പി സവിത ടീച്ചർ ത‍ുടങ്ങിയവർ ആശംസകൾ അർപ്പിച്ച‍ു.സ്ററാഫ് സെക്രട്ടറി ശ്രീ അബ്‍ദ‍ുൽ റഹ്‍മാൻ മാസ്‍ററർ നന്ദി പറഞ്ഞ‍ു.

ജ‍ൂൺ 20,2023

ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് കാസറഗോഡിലെ വായനാമാസാചരണവ‍‍ും വിവിധക്ലബ്ബ‍ുകള‍ുടെ ഉദ്‍ഘാടനവ‍ും പ്രശസ്‍ത നാടൻപാട്ട് കലാകാരന‍ും കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ‍ുമായ സ‍ുഭാഷ് അറ‍ുകര നിർവ്വഹിച്ച‍ു.ചടങ്ങിൽ സ്‍ക‍ൂൾ പ്രിൻസിപ്പാൾ രാജീവൻ മാസ്‍ററർ സ്വാഗതവ‍ും അബ്‍ദ‍ുൾ നാസർ(പി.ടി.എ പ്രസിഡൻറ്)അധ്യക്ഷതയ‍ും വഹിച്ച‍ു.ആശംസയറിയിച്ച‍ു കൊണ്ട് റാഷിദ് പ‍ൂരണം(S.M.C chairman),സവിത ടീച്ചർ(ഹെഡ്‍മിസ്‍ട്രസ്),അനീഷ് മാസ്‍ററർ(SRG കൺവീനർ),ശ്രീജ ടീച്ചർ(VHSE പ്രിൻസിപ്പാൾ),രാധാലക്ഷ്‍മി ടീച്ചർ(സീനിയർ അസിസ്‍ററൻറ്)എന്നിവർ ചടങ്ങിൽ സംസാരിച്ച‍ു.ചടങ്ങിൽ സ്‍ററാഫ് സെക്രട്ടറി അബ്‍ദ‍ുൾ റഹ്‍മാൻ മാസ്‍ററർ നന്ദിയ‍ും പറഞ്ഞ‍ു.

ജ‍ൂൺ 21,2023

ജ‍ൂൺ 21ന് യോഗാദിനവ‍ും ലോകസംഗീതദിനവ‍ും വിപ‍ുലമായി ആഘോഷിച്ച‍ു.സംഗീതത്തില‍ൂടെ യോഗാഭ്യാസം ചെയ്തത് ക‍‍ുട്ടികൾക്ക് വേറിട്ടൊരന‍ുഭവമായി.ചടങ്ങ് ഉദ്‍ഘാടനം ചെയ്ത‍ു കൊണ്ട് ഹെഡ്‍മിസ്‍ട്രസ് പി.സവിത ടീച്ചർ ഖരഹരപ്രിയരാഗത്തിൽ പാടിയ പരാമ‍ുഖം എനെയ്യാ എന്ന കീർത്തനവ‍ും പ്രാണായാമത്തില‍ൂടെ നടത്തിയ വിവിധ യോഗാഭ്യാസങ്ങള‍‍ും ക‍ുട്ടികളിൽ കൗത‍ുകമ‍ുണർത്തി.വിദ്യാലയത്തിലെ കായികാധ്യാപകനായ കെ.സ‍ൂര്യനാരായണ ഭട്ട് ,സംഗീത അധ്യാപിക പി.അപർണ എന്നിവർ നേത‍ൃത്വം  നൽകി.ചടങ്ങിൽ എസ്.രാധാലക്ഷ്‍മി അധ്യക്ഷത വഹിച്ച‍ു.എസ്.ഷജിത്ത് ലാൽ,കെ.സിയാദ്,എം.അബ്‍ദ‍ുൾ റഹ്‍മാൻ,എ.പവിത്രൻ,കെ.വി അനീഷ്,കെ.എ പ്രീത എന്നിവർ സംസാരിച്ച‍ു.

ജ‍ൂൺ 23,2023

ജ‍ൂൺ 23 ന് പ്രത്യേക ആരോഗ്യഅസംബ്ലി ചേ‍ർന്ന‍ു.സ്‍ക‍ൂള‍ുകളിൽ പകർച്ചവ്യാധി,പനി ത‍ുടങ്ങിയ കാര്യങ്ങ ളിൽ പാലിക്കേണ്ട ജാഗ്രതയെക്ക‍ുറിച്ച് അവബോധം നൽ‍കി. ഹെഡ്‍മിസ്‍ട്രസ് പി.സവിത ടീച്ചർ,എസ്.രാധാലക്ഷ്‍മി ,കെ.സ‍ൂര്യനാരായണ ഭട്ട്,എ.പവിത്രൻ എന്നിവർ സംസാരിച്ച‍ു.സ്‍ക‍ൂൾ പരിസരശ‍ുചീകരണം നടത്തി.

ആഗസ്ററ് 14

ജനമൈത്രീപോലീസ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ സമ്മാനാർഹരായ നയനയും ഷബ്‍നവ‍ും

ആഗസ്ററ് 15

ആഗസ്ററ് 15 ന് സ്വാതന്ത്ര്യദിനം വിപ‍ുലമായി ആഘോഷിച്ച‍ു.

സ്‍ക‍ൂൾ ബസിൻെറ ഉദ്ഘാടനം ബഹ‍ുമാനപ്പെട്ട M.L.A എൻ .എ നെല്ലിക്ക‍ുന്ന് നിർവഹിച്ച‍ു.

ആഗസ്ററ് 23

ചാന്ദ്രയാൻ 3 ൻെറ ലാൻഡിങ്ങ് സംപ്രേഷണം

സെപ്ററംബർ 15

കാസറഗോഡ് മ‍ുനിസിപ്പാലിററിയ‍ുടെ നേത‍ൃത്വത്തിൽ Indian swachatha league ശ‍ുചിത്വത്തെക്ക‍ുറിച്ച‍ുളള ക്ലാസ് സംഘടിപ്പിച്ച‍ു.

വനിതാശിശ‍ു വികസനവക‍ുപ്പ് ബേഠി ബചാവോ ബേഠി പഠാവോ 2023

ൻെറ ഭാഗമായി ക‍ുട്ടികൾക്ക് ആർത്തവത്തെക്ക‍ുറിച്ച‍ുളള ക്ലാസ്

സംഘടിപ്പിച്ച‍ു.

സെപ്ററംബർ 25

സ്‍ക‍ൂൾതല സ്‍പോർട്സ് നടന്ന‍ു.

ഒക്ടോബർ 6

സബ്‍ജില്ലാതല സ്‍പോർട്സിൽ ഹൈജമ്പ് മത്സരത്തിൽ 9 Bയിലെ ആതിരയ്ക്ക് മ‍ൂന്നാം സ്ഥാനം ലഭിച്ച‍ു.

ഒക്ടോബർ 9

വിദ്യാരംഗം കലാസാഹിത്യവേദിയ‍ുടെ ആഭിമ‍ുഖ്യത്തിൽ സ്‍ക‍ൂൾതല സർഗോത്സവം സംഘടിപ്പിച്ച‍ു.

ഒക്ടോബർ 13

* സ്‍ക‍ൂൾതല സയൻസ്,സോഷ്യൽ സയൻസ്,ഗണിത,ഐ.ടി,പ്രവ‍ൃത്തിപരിചയമേള നടത്തി.

*9 ലെ ക‍‍ുട്ടികൾക്ക് SEAS model exam നടത്തി.

*ദേശാഭിമാനി അക്ഷരമ‍ുററം ക്വിസ് സംഘടിപ്പിച്ച‍ു.

First prize-Mubashira(8 C)

Second prize-Mariyam Shabna(10 C)

Third prize -Maneesha (9 A)

ഒക്ടോബർ 19

സബ്‍ജില്ലാതല വിദ്യാരംഗം സ‍ർഗോത്സവത്തിൽ തെര‍‍ഞ്ഞെട‍ുക്കപ്പെട്ട ക‍ുട്ടികൾ പങ്കെട‍ുത്ത‍ു. 9 D യിലെ ദീന മ‍ൂന്നാംസ്ഥാനത്തിന‍ർഹയായി.

ഒക്ടോബർ 20

സ്‍ക‍ൂൾതല കലോത്സവം വാർഡ് കൗൺസില‍ർ ശ്രീമതി വീണാക‍ുമാരി ഉദ്ഘാടനം ചെയ്‍ത‍ു.Flowers T.V comedy ulsavam fame ശ്രീ.നിഷാദ് മ‍ുഖ്യാതിഥിയായിര‍ുന്ന‍ു.

ഒക്ടോബർ 30

സെക്കിയത്ത് ഫാത്തിമ(10 B) കാസറഗോഡ് സബ്‍ജില്ലാതല ചെസ്സ്ചാമ്പ്യൻഷിപ്പ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.

ഒക്ടോബർ 31

നവമ്പർ 1

നവമ്പർ 6

നവമ്പർ 9

നവമ്പർ 10

നവമ്പർ 14

നവമ്പർ 17

നവമ്പർ 19

നവമ്പർ 24

നവമ്പർ 31

ഡിസംബർ 4

ഡിസംബർ 20

ജില്ലാ ശിശ‍ുവികസനഓഫീസിൻേറയ‍ും ഹബ് ഫോർ എംപവർമെൻറ് ഓഫ് വിമണിൻേറയ‍ും നേത‍ൃത്വത്തിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയ‍ുടെ ഭാഗമായി സ്‍പോർട്‍സ് മേഖലയിൽ മികവ‍ുററ കൗമാരക്കാരായ പെൺക‍ുട്ടികൾക്ക് പോഷകാഹാര കിററ് വിതരണ പരിപാടി ടാലൻറ് ഹണ്ട് കാസറഗോഡ് അസിസ്ററൻറ് കളക്ടർ ദിലീപ് കെ കൈനിക്കര വിതരണ ഉദ്‍ഘാടനം നിർവ്വഹിച്ച‍ു.ജി.വി.എച്ച്.എസ് .എസ് ഫോ‍ർ ഗേൾസിലെ രണ്ട് ക‍ുട്ടികൾ കിററ് ഏററ‍ു വാങ്ങി.

ഡിസംബർ 21