"ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42564anad (സംവാദം | സംഭാവനകൾ)
No edit summary
42564anad (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:




'''വായന ദിനം'''


 
2023 -2024 വർഷത്തെ വായന ദിനപ്രവർത്തനങ്ങൾ ഗംഭീരമായി ആഘോഷിച്ചു.വിശുദ്ധ ഗ്രന്ഥപാരായണത്തിലൂടെ  ആരംഭിച്ച വായന ദിന പരിപാടികൾ കുട്ടികളുടെ വിവിധ പരിപാടികൾ കൊണ്ട് കൂടുതൽ ഭംഗിയായി മാറി.യുവ കവിയും നമ്മുടെ രക്ഷിതാവും ആയ ശ്രീ. അഭിലാഷിനെയും നമ്മുടെ പഞ്ചായത്തിലെ സംഗീത അധ്യാപികയായ ശ്രീമതി. പുഷ്കല ടീച്ചറെയും ആദരിച്ചു. കൂടാതെ SNVHSS ലെ NSS യൂണിട്ടിലെ കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക്  സംഭാവനയായി നൽകി.
 




"https://schoolwiki.in/ഗവ._എൽ.പി.എസ്._ആനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്