"ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(GLMALPS NEDUMANGAD (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2076109 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt. LMALPS Nedumangad}} | |||
{{prettyurl|Govt. LMALPS Nedumangad}}നെടുമങ്ങാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന പൊതുവിദ്യാലയം.കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനുള്ള മികച്ച അന്തരീക്ഷം ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മഞ്ച | |സ്ഥലപ്പേര്=മഞ്ച |
15:12, 24 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നെടുമങ്ങാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന പൊതുവിദ്യാലയം.കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനുള്ള മികച്ച അന്തരീക്ഷം ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.
ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട് | |
---|---|
വിലാസം | |
മഞ്ച ഗവൺമെന്റ് എൽ എം എ എൽ പി എസ് നെടുമങ്ങാട് , മഞ്ച , നെടുമങ്ങാട് (പി .ഒ ) , നെടുമങ്ങാട് പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1871 |
വിവരങ്ങൾ | |
ഇമെയിൽ | lmalpsnedumengad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42542 (സമേതം) |
യുഡൈസ് കോഡ് | 32140600605 |
വിക്കിഡാറ്റ | Q64035467 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി നെടുമങ്ങാട് |
വാർഡ് | 25 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 90 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശുഭ.ജി.ആർ |
പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ.എ.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീകല |
അവസാനം തിരുത്തിയത് | |
24-01-2024 | GLMALPS NEDUMANGAD |
ചരിത്രം
എൽ .എം .എസ് .സൊസൈറ്റിയുടെ കീഴിൽ നെടുമങ്ങാട് ചന്തയ്ക്കു സമീപമുളള ക്രിസ്റ്റീയ പള്ളിയിൽ 1871-മുതൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . റവ . സാമുവേൽ മെറ്റേർ സായിപ്പിന്റെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ആരംഭിച്ചത് . ആദ്യ കാലഘട്ടത്തിൽ പള്ളിയിൽ ആരാധന നടത്തുന്നവർ തന്നെയാണ് അധ്യാപകരായും പ്രവർത്തിച്ചിരുന്നത് . അവശവിഭാഗത്തിൽപ്പെട്ട കുട്ടികൾ മാത്രമേ പഠിക്കുവാൻ വന്നിരുന്നുള്ളൂ .1891-ഇൽ നെടുമങ്ങാട് വാളിക്കോടിന് സമീപമുളള ശ്രീ ജെ .സാമുവേൽ അധ്യാപകനായി കടന്നു വന്നതോടെ മലയാളം മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1920 വരെ പള്ളിയിൽ വച്ചു തന്നെയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത് .
ഭൗതികസൗകര്യങ്ങൾ
- സൗകര്യപ്രദമായ ക്ലാസ്റൂമുകൾ -8
- ലൈബ്രറിറൂം
- കമ്പ്യൂട്ടർലാബ്
- അടുക്കള
- ടോയ്ലറ്റ് -6
- യൂറിനൽ -2
- സ്മാർട്ട് ക്ലാസ്സ്റൂം -1
- ഓഫീസ് മുറി -1
- വാഹന സൗകര്യം
- കുടിവെളളം
- കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- പച്ചക്കറിത്തോട്ട നിർമ്മാണം
- ട്രൈഡേ ആചരിക്കൽ
- കുഞ്ഞികൈയ്യിൽ കുഞ്ഞാട് വിതരണം
- ബാലസഭ
- പരീക്ഷണം നടത്തൽ
- കരാട്ടെ
- ഫീൽഡ് ട്രിപ്പുകൾ
- വിവിധ ക്വിസ് മത്സരങ്ങൾ
മികവുകൾ
വിദ്യാഭ്യാസ മേഖലയിൽ നിരവധി മികവുകൾ കാഴ്ച വയ്ക്കാൻ സ്കൂളിനു സാധിച്ചു. ആ മികവുകളാണ് താഴെ നൽകിയിരിക്കുന്നത് .
- പുസ്തകപ്പുര
- വേനൽവസന്തം
- പെയ്തൊഴിയാതെ
- ഇത്തിരി മണ്ണിൽ ഇത്തിരി പച്ചക്കറി
- വേനൽ വസന്തം
- കല്ലുപെൻസിൽ
- മഷിത്തണ്ട്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- നെടുമങ്ങാട് ബസ് സ്റ്റാൻഡ് -മാർക്കറ്റ് റോഡ് -1 കി .മീ
- തിരുവനന്തപുരം - നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷൻ -1 കി .മീ
{{#multimaps: 8.601538581320908, 77.00609742525042 |zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42542
- 1871ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ