"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 32: വരി 32:

==== <big><u>6.ലഹരിവിരുദ്ധ ദിനം</u></big> ====
==== <big><u>6.ലഹരിവിരുദ്ധ ദിനം</u></big> ====
'''<big>ജൂ</big>'''ൺ 26 ലഹരിവിരുദ്ധ ദിനത്തിൽ എക്സ്സൈസ് ഉദ്യോഗസ്ഥർ ലഹരിയുടെ അപകടത്തെ കുറിച്ചു കുട്ടികളുമായി സംവദിച്ചു .ലഹരി വസ്തുക്കളുടെ അപകടം കാണിക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .ലഹരി ഉപയോഗത്തിനെതിരെയും ലഹരി വസ്തുക്കൾക്കെതിരെയുള്ള പോരാട്ടത്തിനു വേണ്ടിയും പ്രതിജ്ഞ എടുത്തു .<gallery mode="nolines" widths="250" heights="200">
'''<big>ജൂ</big>'''ൺ 26 ലഹരിവിരുദ്ധ ദിനത്തിൽ എക്സ്സൈസ് ഉദ്യോഗസ്ഥർ ലഹരിയുടെ അപകടത്തെ കുറിച്ചു കുട്ടികളുമായി സംവദിച്ചു .ലഹരി വസ്തുക്കളുടെ അപകടം കാണിക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .ലഹരി ഉപയോഗത്തിനെതിരെയും ലഹരി വസ്തുക്കൾക്കെതിരെയുള്ള പോരാട്ടത്തിനു വേണ്ടിയും പ്രതിജ്ഞ എടുത്തു .<gallery mode="nolines" widths="250" heights="120">
പ്രമാണം:44223 lahari prathinjha.jpg
പ്രമാണം:44223 lahari prathinjha.jpg
പ്രമാണം:44223 lahari virudham.jpg
പ്രമാണം:44223 lahari virudham.jpg
വരി 41: വരി 41:

==== <u><big>1. ബഷീർ ദിനം</big></u> ====
==== <u><big>1. ബഷീർ ദിനം</big></u> ====
'''<big>ജൂ</big>'''ലൈ 5 ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങളുടെ വേഷങ്ങൾ കുട്ടികളിൽ മിക്കവരും ധരിച്ചു  സ്കൂളിൽ എത്തിയത് മലബാറിലെ നാട്ടിൻപുറത്തെ വസ്ത്രധാരണ രീതിയുടെ പ്രതീതി ജനിപ്പിച്ചു .അദ്ദേഹത്തിന്റെ നോവലുകളിലെ കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിക്കുകയും മികച്ച പ്രകടനം നടത്തിയവരെ ആദരിക്കുകയും ചെയ്തു. കഥാപാത്രങ്ങളുടെ അവതരണം നേരിൽ കാണാൻ മറ്റുവിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുകയുണ്ടായി.
[[പ്രമാണം:44223 basheer kadapathram.jpg|ലഘുചിത്രം|311x311ബിന്ദു|കഥാപാത്രങ്ങളുടെ അവതരണം]]
'''<big>ജൂ</big>'''ലൈ 5 ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങളുടെ വേഷങ്ങൾ കുട്ടികളിൽ മിക്കവരും ധരിച്ചു  സ്കൂളിൽ എത്തിയത് മലബാറിലെ നാട്ടിൻപുറത്തെ വസ്ത്രധാരണ രീതിയുടെ പ്രതീതി ജനിപ്പിച്ചു .അദ്ദേഹത്തിന്റെ നോവലുകളിലെ കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിക്കുകയും മികച്ച പ്രകടനം നടത്തിയവരെ ആദരിക്കുകയും ചെയ്തു. കഥാപാത്രങ്ങളുടെ അവതരണം നേരിൽ കാണാൻ മറ്റുവിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുകയുണ്ടായി.<gallery mode="nolines" widths="180" heights="110">
പ്രമാണം:44223 basheer kalaparipad.jpg
പ്രമാണം:44223 basheer dinam all kadapathram.jpg
പ്രമാണം:44223 basheer prize.jpg
</gallery><big>'''<u>2. ലോക ജനസംഖ്യ ദിനം</u>'''</big>

==== <big>'''<u>2. ലോക ജനസംഖ്യ ദിനം</u>'''</big> ====
'''<big>ജൂ</big>'''ലൈ 11 ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചു ലോകത്തിലെ മുഴുവൻ ജനസംഖ്യനുപാതവും അതിലെ സൂചികളും കണക്കുകളും ജനസാന്ദ്രതയും ബോധ്യപ്പെടുത്തുന്ന നിർദേശങ്ങൾ കുട്ടികളോട് അസംബ്ലയിൽ വെച്ചു നൽകി.
'''<big>ജൂ</big>'''ലൈ 11 ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചു ലോകത്തിലെ മുഴുവൻ ജനസംഖ്യനുപാതവും അതിലെ സൂചികളും കണക്കുകളും ജനസാന്ദ്രതയും ബോധ്യപ്പെടുത്തുന്ന നിർദേശങ്ങൾ കുട്ടികളോട് അസംബ്ലയിൽ വെച്ചു നൽകി.

വരി 50: വരി 54:

==== '''<big><u>4. ചന്ദ്രദിനാഘോഷം</u></big>''' ====
==== '''<big><u>4. ചന്ദ്രദിനാഘോഷം</u></big>''' ====
[[പ്രമാണം:44223 chandra stars.jpg|ഇടത്ത്‌|ചട്ടരഹിതം|456x456ബിന്ദു]]
'''<big>ജൂ</big>'''ലൈ 21 ചന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കൃതികൾ ഉൾകൊള്ളുന്ന പ്രത്യേക ചന്ദ്രദിന പതിപ്പ് പുറത്തിറക്കി .ചന്ദ്രന്റെ പ്രത്യേകതകൾ ഉൾകൊള്ളുന്ന പോസ്റ്ററുകൾ തായ്യാറാക്കി പ്രദർശിപ്പിച്ചു.ക്വിസ്‌മത്സരം നടത്തി .ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വീഡിയോകൾ കുട്ടികൾക്ക് കാണാൻ പ്രൊജക്ടർ ഉപയോഗിച്ച് അവസരം ഒരുക്കി .

<gallery mode="nolines" widths="250" heights="120">
പ്രമാണം:44223 chandra sadass.jpg
പ്രമാണം:44223 chandra act.jpg
പ്രമാണം:44223 chandra poster.jpg
</gallery>

== '''<big>c.ആവേശത്തോടെ ആഗസ്ത്</big>''' ==
== '''<big>c.ആവേശത്തോടെ ആഗസ്ത്</big>''' ==
1,514

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2075732" എന്ന താളിൽനിന്ന് ശേഖരിച്ചത്