"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}{{Yearframe/Header}}2022-23 | {{PSchoolFrame/Pages}}{{Yearframe/Header}}2022-23 വർഷത്തിൽ സെന്റ് ജോസഫ്സ് യു പി എസ് വെണ്ണിയൂർ സ്കൂളിൽ 7 അധ്യാപകരും 1 ഓഫീസ് സ്റ്റാഫും 110 വിദ്യാർത്ഥികളും ആണ് ഉളളത്. | ||
'''''സ്കൂൾ പ്രവേശനോത്സവം''''' | '''''സ്കൂൾ പ്രവേശനോത്സവം''''' | ||
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം 1/06/2022 ൽ നടന്നു. നവാഗതരെ പ്രധാന അധ്യാപകരും സഹഅധ്യാപകരും ചേർന്ന് പഠനോപകരണങ്ങൾ, മിഠായി, ബലൂൺ എന്നിവ നൽകി സ്വീകരിച്ചു ആശംസകൾ നേർന്നു. | |||
<gallery> | <gallery> | ||
| വരി 7: | വരി 9: | ||
പ്രമാണം:44253 st.joseph's venniyoor.jpg | പ്രമാണം:44253 st.joseph's venniyoor.jpg | ||
പ്രമാണം:44253 school opening day.jpg | പ്രമാണം:44253 school opening day.jpg | ||
</gallery>''''' | </gallery>'''''പരിസ്ഥിതി ദിനം''''' | ||
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിൽ ജൂൺ ന് പരിസ്ഥിതി ദിനോദ്ഘാടനവും ദശപുഷ്പ ഉദ്ഘാടനവും നടത്തപ്പെട്ടു. കുട്ടികൾക്ക് ഓരോ വൃക്ഷത്തൈ വീതം വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനുവേണ്ടി കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം, ക്വിസ്, പ്രസഠഗം എന്നിവ സഠഘടിപ്പിച്ചു. | |||
<gallery> | |||
പ്രമാണം:44253 Environmental day chart.jpg | പ്രമാണം:44253 Environmental day chart.jpg | ||
പ്രമാണം:44253 st joseph's venniyoor.jpg | പ്രമാണം:44253 st joseph's venniyoor.jpg | ||