"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:09, 22 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
== സചിത്രപാഠം ശിൽപശാല നടത്തി == | == സചിത്രപാഠം ശിൽപശാല നടത്തി == | ||
[[പ്രമാണം:18364 2324 | [[പ്രമാണം:18364 2324 25.jpg|നടുവിൽ|ചട്ടരഹിതം|999x999ബിന്ദു]] | ||
പുതിയ അധ്യായനവർഷത്തിലെ ഒന്നാം ക്ലാസിലെ ഗവേഷണപദ്ധതിയായ സചിത്രപാഠം കുട്ടികൾക്കാവശ്യമായ മെറ്റീരിയലുകൾ നിർമിക്കുന്നതിനും പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് വിശദീകരിച്ചു നൽകുന്നതിനുവേണ്ടിയാണ് ശിൽപശാല സംഘടിപ്പിച്ചത്. 63 രക്ഷിതാക്കൾ പങ്കെടുത്തു. ഒന്നാം യൂണിറ്റിലേക്ക് ആവശ്യമായ എല്ലാ മെറ്റീരിയലുകളും 3 മണിക്കൂർ കൊണ്ട് ശിൽപശാലയിലൂടെ നിർമിക്കാനായി. പ്രധാനധ്യാപകൻ ശ്രീ.മഹേഷ് സാർ ശിൽപശാല ഉദ്ഘാടനം നിർവ്വഹിച്ചു. ഒന്നാം ക്ലാസ് അധ്യാപകരായ നിമി, ശാക്കിറ, അബ്ദുൽ ബാസിത് എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി. | പുതിയ അധ്യായനവർഷത്തിലെ ഒന്നാം ക്ലാസിലെ ഗവേഷണപദ്ധതിയായ സചിത്രപാഠം കുട്ടികൾക്കാവശ്യമായ മെറ്റീരിയലുകൾ നിർമിക്കുന്നതിനും പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് വിശദീകരിച്ചു നൽകുന്നതിനുവേണ്ടിയാണ് ശിൽപശാല സംഘടിപ്പിച്ചത്. 63 രക്ഷിതാക്കൾ പങ്കെടുത്തു. ഒന്നാം യൂണിറ്റിലേക്ക് ആവശ്യമായ എല്ലാ മെറ്റീരിയലുകളും 3 മണിക്കൂർ കൊണ്ട് ശിൽപശാലയിലൂടെ നിർമിക്കാനായി. പ്രധാനധ്യാപകൻ ശ്രീ.മഹേഷ് സാർ ശിൽപശാല ഉദ്ഘാടനം നിർവ്വഹിച്ചു. ഒന്നാം ക്ലാസ് അധ്യാപകരായ നിമി, ശാക്കിറ, അബ്ദുൽ ബാസിത് എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി. | ||
വരി 10: | വരി 12: | ||
[[പ്രമാണം:18364-2324-03.jpg|വലത്ത്|ചട്ടരഹിതം|415x415ബിന്ദു]] | [[പ്രമാണം:18364-2324-03.jpg|വലത്ത്|ചട്ടരഹിതം|415x415ബിന്ദു]] | ||
വിരിപ്പാടം: ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെ 'നന്മ സീഡ് 'ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പുതിയ അധ്യയന വർഷത്തിൻ്റെ ആരംഭത്തിൽ തന്നെകാച്ചിൽ കൃഷി ക്ക് തടമെടുത്ത് വിത്ത് നട്ടു.കഴിഞ അധ്യയന വർഷം ക്ലബിൻ്റെ കീഴിൽ തുടങ്ങിയ കാച്ചിൽ കൃഷിയിൽ നല്ല വിളവാണ് ലഭിച്ചത്.ജെം ഓഫ് സീഡ് ആദിത്യൻ അക്ഷയ്, ദിൽ ന, കദീജ സന., ജസ, നവനീത്, റിയാൻ, ഹന്നന്ന, ലാ സിമ, ആരാധ്യ, സൻഹ, ബാസില തുടങ്ങിയ കുട്ടികൾ സീഡ് കോഡിനേറ്റർ പ്രഭാവതി, എം ടി എ നിഖില, സുനിത തുടങ്ങിയവരും പങ്കെടുത്തു. വളരെയേറെ പോഷക ഗുണമുള്ള (അന്നജം, ധാതുക്കൾ, മാംസ്യം ഭക്ഷ്യനാരുകൾ) വലിയ ഇനം നാടൻകാച്ചിലുകളും, ശ്രീ രൂപ ഇനവുമാണ് കുഴിച്ചിട്ടത്. | വിരിപ്പാടം: ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെ 'നന്മ സീഡ് 'ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പുതിയ അധ്യയന വർഷത്തിൻ്റെ ആരംഭത്തിൽ തന്നെകാച്ചിൽ കൃഷി ക്ക് തടമെടുത്ത് വിത്ത് നട്ടു.കഴിഞ അധ്യയന വർഷം ക്ലബിൻ്റെ കീഴിൽ തുടങ്ങിയ കാച്ചിൽ കൃഷിയിൽ നല്ല വിളവാണ് ലഭിച്ചത്.ജെം ഓഫ് സീഡ് ആദിത്യൻ അക്ഷയ്, ദിൽ ന, കദീജ സന., ജസ, നവനീത്, റിയാൻ, ഹന്നന്ന, ലാ സിമ, ആരാധ്യ, സൻഹ, ബാസില തുടങ്ങിയ കുട്ടികൾ സീഡ് കോഡിനേറ്റർ പ്രഭാവതി, എം ടി എ നിഖില, സുനിത തുടങ്ങിയവരും പങ്കെടുത്തു. വളരെയേറെ പോഷക ഗുണമുള്ള (അന്നജം, ധാതുക്കൾ, മാംസ്യം ഭക്ഷ്യനാരുകൾ) വലിയ ഇനം നാടൻകാച്ചിലുകളും, ശ്രീ രൂപ ഇനവുമാണ് കുഴിച്ചിട്ടത്. | ||
== '''വായന വാരത്തിന് തുടക്കമായി''' == | |||
[[പ്രമാണം:18364 2324 31.jpg|ഇടത്ത്|ചട്ടരഹിതം|339x339ബിന്ദു]] | |||
June 19 വായനാ ദിനവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ പരിപാടികൾ നടന്നു. വായന വാരാഘോഷത്തിന്റെ ഭാഗമായി ക്ലാസ്സ്തല ലൈബ്രറി ഉദ്ഘാടനം ചെയ്തു.'''ശ്രീ ബാലകൃഷ്ണൻ ഒളവട്ടൂർ''' ക്ലാസ്സ് തല ലൈബ്രറി ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം വിദ്യാരംഗ സാഹിത്യ വേദിയും ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ അധ്യക്ഷനായി. കൂടാതെ സ്കൂൾ ലൈബ്രറിയിലെ പുസ്തക പ്രദർശനവും, മലയാള സാഹിത്യത്തിലെ സാഹിത്യ ഗഹിത്യകാരന്മാരെ പരിചയപ്പെടലും, ക്ലാസ് തല മാഗസിൻ പ്രകാശനവും നടത്തുകയുണ്ടായി. ഒരാഴ്ചയോളം നീണ്ടുനിന്ന വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. | |||
== ലഹരി വിരുദ്ധ റാലി നടത്തി == | == ലഹരി വിരുദ്ധ റാലി നടത്തി == |