"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 183: വരി 183:


പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകളാക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിവസം. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ചചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെപോലെ തന്നെ അവരുടെ ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്.1992 മുതലാണ് നാം ഈ ദിനം ആചരിച്ചു വരുന്നത്.ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ.
പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകളാക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിവസം. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ചചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെപോലെ തന്നെ അവരുടെ ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്.1992 മുതലാണ് നാം ഈ ദിനം ആചരിച്ചു വരുന്നത്.ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ.
    ==='''വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും  Januvary 6'''===
മാള സൊക്കോർസോ കോൺവെൻറ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ  വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംയുക്തമായി ആഘോഷിച്ചു.സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ സി. നിർമല സി എം സി (HST, PHSICAL SCIENCE) ശ്രീമതി ഷാന മാത്യു (HSST Economics ), ശ്രീമതി ലിജി ജോൺ കെ  (UPST), ശ്രീമതി ശാലി കെ വി (LPST )എന്നിവർക്ക്  യാത്ര അയപ്പ് നൽകി.റൈറ്റ്.റവ. ഫാ. വർഗീസ് ചക്കാലക്കൽ  (ബിഷപ് , കോഴിക്കോട് )ഉദ്ഘാടനം ചെയ്ത ചടങ്ങിൽ റവ. ഡോക്ടർ.സി വിമല സി. എം. സി. (സുപ്പീരിയർ പ്രൊവിൻഷൽ, ഉദയ പ്രൊവിൻസ്) അധ്യക്ഷത വഹിച്ചു.സി. ജീന  സി. എം. സി (HM HS ) സ്വാഗതം ആശംസിച്ചു.
അകാലത്തിൽ പൊലിഞ്ഞത് പ്രിയ സഹപ്രവർത്തകൻ ഷിനോജ് സി എ യെ സി അനേറ്റ് സി എം സി(HSST PRINCIPAL )അനുസ്മരിച്ചു.
റവ. ഫാ.ജോർജ് പാറേ മാൻ  (മാള ഫൊറേൻ വികാരി )അനുഗ്രഹ പ്രഭാഷണം നടത്തി.ഈ വർഷം  വിരമിക്കുന്ന അദ്ധ്യാപകരെ ശ്രീ ഷാനവാസ്‌ പള്ളിമുറ്റത്ത്  (HS പി ടി എ പ്രസിഡണ്ട്‌ ) മെമന്റോ നൽകി ആദരിച്ചു.ശ്രീമതി ബിന്ദു ബാബു (പ്രസിഡന്റ്, മാള ഗ്രാമ പഞ്ചായത്ത്‌ )
ശ്രീമതി. വഹിത കെ എ (റീജിയനൽ ഡെപ്യൂട്ടി ഡയറക്ടർ )
ശ്രീ. ടി വി യദു കൃഷ്‌ണൻ (വാർഡ് മെമ്പർ ) ശ്രീ. ബാബു മഹേശ്വരിപ്രസാദ്  (ഡി. ഇ. ഒ ഇരിങ്ങാലക്കുട ) ശ്രീമതി മഞ്ജു എം  കെ ( എ. ഇ. ഒ മാള ) റവ. ഫാ.സെബാസ്റ്റ്യൻ മാളിയേക്കൽ,
റവ. ഫാ. ആന്റോ ചിരിയൻകണ്ടത്ത് , ശ്രീമതി ജോമോൾ കെ ജെ (അദ്ധ്യാപക പ്രതിനിധി ) കുമാരി.ലിഫിയ തെരേസ  ഡിസിൽവ (വിദ്യാർത്ഥിനി പ്രതിനിധി ) എന്നിവർ സംസാരിച്ചു. സി. സോഫിയ സി. എം. സി (HSST biology ) നന്ദി പറഞ്ഞു .ശ്രീമതി ബിന്ദു ബാബു (പ്രസിഡന്റ്, മാള ഗ്രാമ പഞ്ചായത്ത്‌ ) എൻഡോവ് മെന്റ്  വിതരണവും
സി. ടെസ് ലിൻ സി എം സി(എഡ്യൂക്കേഷൻ കൗൺസിലർ ) കുട്ടികളുടെ സമ്മാന ദാനവും നടത്തി.
മലയാള മനോരമ നല്ല പാഠം പദ്ധതി ഭാഗമായി തൃശൂർ ജില്ലയിൽ നിന്നും ഏറ്റവും മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട സൊക്കോർസൊയുടെ അദ്ധ്യാപകരായ സി. ആൻ തെരേസ് , ശ്രീമതി റാണി ജോസഫ് എന്നിവർക്ക് ജില്ല തലത്തിൽ മികച്ച കോ കോർഡിനേറ്റേഴ്‌സ്  ആയി പുരസ്‌കാരം ലഭിക്കുകയും അവരെ ആദരിക്കുകയും ചെയ്തു.തുടർന്നു വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.
750

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2074560" എന്ന താളിൽനിന്ന് ശേഖരിച്ചത്