"ഗവ. എൽ പി എസ് ആറാമട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | {{Yearframe/Header}}'''<u>പ്രവേശനോത്സവം 2023-24</u>''' | ||
വിജ്ഞാനത്തിന്റെ അതിരുകളില്ലാത്ത ലോകത്തേക്ക് നവാഗതരായ ഇളംകുരുന്നുകളെ സ്വാഗതം ചെയ്യുന്ന വർണ്ണാഭമായ ഒരു സുദിനമായിരുന്നു പ്രവേശനോത്സവം. മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂൾ അങ്കണം പ്രവേശനോത്സവത്തിന് സാക്ഷ്യം വഹിച്ചു. വർണാഭമായ ബലൂണുകളും തോരണങ്ങളും കുരുത്തോലകളും കൊണ്ട് അലങ്കരിച്ചു. | |||
നവാഗതർക്ക് സമ്മാനപ്പൊതികളും ബാഗ്, കുട, പഠനോപ കരണങ്ങൾ എന്നിവ മുതിർന്ന വിദ്യാർത്ഥികൾ നൽകി സ്വീകരിച്ചു. പ്രവേശനോത്സവ ചടങ്ങ് തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീമതി ജയലക്ഷ്മി അവർകൾ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീമതി രാജി അവർകൾ അദ്ധ്യക്ഷനായി. സ്കൂൾ എച്ച്. എം. ശ്രീ ജയൻ സാർ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല സെക്രട്ടറി ചന്ദ്രബാബുസാർ, വിവിധ ക്ലബ്ബ് സെക്രട്ടറിമാർ ആറാമട റസിഡൻസ് അസോസിയേഷൻ ഭാരവാഹി മെൽവിൻ ജോസ് സാർ, അനീഷ് സാർ (SRG) എന്നിവർ ആശംസ അറിയിച്ചു. ശ്രീമതി ശ്രീലത ടീച്ചർ നന്ദി അറിയിച്ചു. തുടർന്ന് എല്ലാ കുട്ടികളും ചേർന്ന് അക്ഷരദീപം തെളിയിക്കു കയും പ്രവേശനോത്സവഗാനം ദൃശ്യാവിഷ്കാരം നടത്തുകയും ഉണ്ടായി. | |||
{| class="wikitable" | |||
| | |||
|} |
11:57, 22 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2023-24
വിജ്ഞാനത്തിന്റെ അതിരുകളില്ലാത്ത ലോകത്തേക്ക് നവാഗതരായ ഇളംകുരുന്നുകളെ സ്വാഗതം ചെയ്യുന്ന വർണ്ണാഭമായ ഒരു സുദിനമായിരുന്നു പ്രവേശനോത്സവം. മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂൾ അങ്കണം പ്രവേശനോത്സവത്തിന് സാക്ഷ്യം വഹിച്ചു. വർണാഭമായ ബലൂണുകളും തോരണങ്ങളും കുരുത്തോലകളും കൊണ്ട് അലങ്കരിച്ചു.
നവാഗതർക്ക് സമ്മാനപ്പൊതികളും ബാഗ്, കുട, പഠനോപ കരണങ്ങൾ എന്നിവ മുതിർന്ന വിദ്യാർത്ഥികൾ നൽകി സ്വീകരിച്ചു. പ്രവേശനോത്സവ ചടങ്ങ് തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീമതി ജയലക്ഷ്മി അവർകൾ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീമതി രാജി അവർകൾ അദ്ധ്യക്ഷനായി. സ്കൂൾ എച്ച്. എം. ശ്രീ ജയൻ സാർ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല സെക്രട്ടറി ചന്ദ്രബാബുസാർ, വിവിധ ക്ലബ്ബ് സെക്രട്ടറിമാർ ആറാമട റസിഡൻസ് അസോസിയേഷൻ ഭാരവാഹി മെൽവിൻ ജോസ് സാർ, അനീഷ് സാർ (SRG) എന്നിവർ ആശംസ അറിയിച്ചു. ശ്രീമതി ശ്രീലത ടീച്ചർ നന്ദി അറിയിച്ചു. തുടർന്ന് എല്ലാ കുട്ടികളും ചേർന്ന് അക്ഷരദീപം തെളിയിക്കു കയും പ്രവേശനോത്സവഗാനം ദൃശ്യാവിഷ്കാരം നടത്തുകയും ഉണ്ടായി.