"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
34046SITC (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
[[പ്രമാണം:34046 csis visit.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]

മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളും സയൻസ് ക്ലബ്ബിലെ കുട്ടികളും ചേർന്ന്  21 /0''9'' /2023 വ്യാഴാഴ്ച കൊച്ചി ശാസ്ത്ര സമൂഹകേന്ദ്രത്തിലേക്ക് ഒരു ഏകദിന പഠനയാത്ര നടത്തുകയുണ്ടായി. 116 കുട്ടികളും ആറ് അധ്യാപകരുമായി രാവിലെ 7 30ന് സ്കൂളിൽ നിന്നും പുറപ്പെട്ട് കൃത്യം 9 മണിയോടെ അവിടെ എത്തിച്ചേർന്നു.ആമുഖപ്രഭാഷണത്തിനു ശേഷം അവിടെ അധ്യാപകരുടെ നേതൃത്വത്തിൽ  കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. തുടർന്ന് ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി ,ആസ്ട്രോണമി ,കണക്ക് എന്നീ വിഷയങ്ങൾക്കുള്ള കണ്ടു വിശ്വസിക്കുക ലബോറട്ടറികൾ ,കളിച്ചുകൊണ്ട് പഠിക്കുക എന്ന രീതിയിൽ പ്രായോഗികമാക്കുന്ന സയൻസ് പാർക്ക് ,ശാസ്ത്ര ഗ്രന്ഥശാല, ഐ എസ്ആർ ഒ പവലിയൻ, IEEE എന്നീ വ്യത്യസ്ത വിഭാഗങ്ങളിലായി കുട്ടികൾ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 3.30 വരെ വ്യത്യസ്ത പഠന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വിജ്ഞാനപ്രദമായ ഒരു യാത്രയുടെ അവസാനം 5 മണിക്ക് മടക്കയാത്ര ആരംഭിച്ചു. അത്യന്തം പ്രയോജനകരമായ ഈ പരിപാടിയിലൂടെ കുട്ടികളിൽ ശാസ്ത്ര വിഷയങ്ങളോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ശാസ്ത്രതത്വങ്ങൾ നേരിട്ട് പരീക്ഷണനിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കുന്നതിനും സാധിച്ചു.

== ക്രിസ് തുമസ് ആഘോഷം ==
ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മദർ തെരേസ ഹൈസ്കൂളിൽ ക്രിസ്തുമസ് അതിഗംഭീരമായി ആഘോഷിച്ചു.2023 ഡിസംബർ 22 വെള്ളിയാഴ്ച രാവിലെ 9:30ന് ക്രിസ്തുമസ് ആഘോഷങ്ങൾ ആരംഭിച്ചു  . അതിമനോഹരമായ ക്രിസ്തുമസ് പാപ്പ മത്സരത്തിന് എല്ലാ ക്ലാസുകളിൽ നിന്നും ഓരോ കുട്ടി വീതം ഉണ്ടായിരുന്നു. പിന്നീട് പ്രയർ ഡാൻസ് ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്‍മാസ്റ്റർ ജെയിംസ് കുട്ടി പി എ സ്വാഗതപ്രസംഗം ആശംസിച്ചു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ ക്രിസ്തുമസ് സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചു. കുമാരി സെസ്നാ സാബു മധുരമായ ക്രിസ്തുമസ് ഗാനം ആലപിച്ചു. തിരുപിറവിയുടെ ഓർമ്മ സ്കൂളിലെ കുട്ടികളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഒരു മനോഹരമായ സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. 8,9 ക്ലാസിലെ കുട്ടികളുടെ ശ്രുതി മധുരമായ കരോൾ ഗാനം ഏവർക്കും ആനന്ദദായികമായിരുന്നു. ക്രിസ്തുമസ് പാപ്പയുടെ  ക്രിസ്തുമസ് സന്ദേശവും ഉണ്ടായിരുന്നു. പി ടിഎ പ്രസിഡണ്ട് മിസ്റ്റർ ദിലീപ് ആശംസകൾ അറിയിച്ചു.  സ്റ്റാഫ് അംഗങ്ങളുടെ കരോൾ ഗാനം ഉണ്ടായിരുന്നു. ജയ്സമ്മ ടീച്ചർ നന്ദി അറിയിച്ചു. പരിപാടികൾ അവസാനിച്ച ശേഷം ലഭിച്ച മധുരമുള്ള കേക്ക് ക്രിസ്തുമസ് പരിപാടികൾ കൂടുതൽ മധുരതരമാക്കി.