"ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (added Category:.മണർകാട് ദേവി ക്ഷേത്രം using HotCat) |
||
വരി 27: | വരി 27: | ||
[[വർഗ്ഗം:33089]] | [[വർഗ്ഗം:33089]] | ||
[[വർഗ്ഗം:Ente Gramam]] | [[വർഗ്ഗം:Ente Gramam]] | ||
[[വർഗ്ഗം:.മണർകാട് ദേവി ക്ഷേത്രം]] |
22:00, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മണർകാട്
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിലാണ് മണർകാട് ഗ്രാമം സ്ഥിതി ചെയുന്നത്.
കോട്ടയം ടൗണിൽ നിന്ന് കിഴക്കോട്ടു ഒൻപതു കിലോമീറ്റർ മാറി കൊല്ലം-തേനി ഹൈവേയിൽ ആണ് മണർകാട് ഗ്രാമത്തിന്റെ കേന്ദ്രം.
ഇവിടെ നിന്ന് കിഴക്കോട്ടു യാത്ര ചെയ്‌താൽ പാമ്പാടിയിലും, തെക്കോട്ടു പോയാൽ പുതുപ്പള്ളിയിലും, വടക്കോട്ടു പോയാൽ പാലായിലും, പടിഞ്ഞാറോട്ടു യാത്ര ചെയ്‌താൽ കോട്ടയം ടൗണിലും എത്തും.
ആധുനിക കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രകൃതി രമണീയത കാത്തുസൂക്ഷിക്കുന്ന ഗ്രാമമാണ് മണർകാട്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ
- ഇൻഫന്റ് ജീസസ് ബഥനി കോൺവെന്റ് സ്കൂൾ
- സെന്റ് മേരീസ് കോളേജ്
- സെന്റ് മേരീസ് ഹോസ്പിറ്റൽ
- ഗവണ്മെന്റ് യു പി എസ് ,മണർകാട്
- ഗവണ്മെന്റ് യു പി എസ് ,മാലം
- സെന്റ് മേരീസ് സ്കൂൾ ഓഫ് നഴ്‌സിംഗ്