"എ.യു.പി.എസ്. വടക്കേപൊറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:

വിദ്യാലയത്തിന് തൊട്ടടുത്തുതന്നേ, ശിവക്ഷേത്രം സ്ഥിതിചെയ്യുന്നു. തെല്ലുമാറി ഒരു മഹാ വിഷ്ണു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. ജാതി-മത-ഭേദമന്യേ, എല്ലാ ജനങ്ങളും സമചിത്തരായി വസിക്കുന്ന ഈ പ്രദേശത്ത്, ജനിക്കുന്ന എല്ലാ കുരുന്നുകളും ആദ്യാക്ഷരങ്ങൾ പഠിക്കുന്ന വിദ്യാലയമാണ് എ.യു.പി.എസ് . പുതിയ മാനേജ്മെന്റിന്റെ കീഴിൽ സരിഗ പബ്ലിക് സ്കൂൾ വടക്കേപ്പൊറ്റ എന്ന പേരിൽ ഇന്ന് ഈ വിദ്യാലയം അറിയപ്പെടുന്നു.

==ചിത്രങ്ങൾ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2073724" എന്ന താളിൽനിന്ന് ശേഖരിച്ചത്