"കെ എസ് യു പി എസ് തൊട്ടിപ്പാൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 27: | വരി 27: | ||
* കെ. എസ്. യു. പി. എസ്. തൊട്ടിപ്പാൾ | * കെ. എസ്. യു. പി. എസ്. തൊട്ടിപ്പാൾ | ||
== ചിത്ര ശാല == | |||
<gallery> | <gallery> | ||
പ്രമാണം:23347-k.s.u.p.s.jpg | പ്രമാണം:23347-k.s.u.p.s.jpg | ||
പ്രമാണം:23347-class.jpg | പ്രമാണം:23347-class.jpg | ||
</gallery> | </gallery> |
21:45, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
തൊട്ടിപ്പാൾ
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താല്ലുക്കിൽ പറപ്പൂക്കര പഞ്ചായത്തിന്റെ 17,18 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രകൃതി സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് തൊട്ടിപ്പാൾ. മാഞ്ഞാംകുഴി അണക്കെട്ടും, വിശാലമായ നെൽപ്പാടങ്ങളും, ചെറുതോടുകളും, തെങ്ങ്-ജാതി-വാഴ-കവുങ്ങ് മുതലായ വൃക്ഷലതാദികൾ നിറഞ്ഞ തൊടികളുമെല്ലാം ഇവിടത്തെ ഗ്രാമീണതയ്ക്ക് തിളക്കം കൂട്ടുന്നു. തൊട്ടിപ്പാളിന്റെ ഹൃദയഭാഗത്തായി ഗ്രാമത്തിലെ കർഷകരുടെയും മറ്റും പ്രവർത്തനഫലമായി വളർന്നുവന്ന കർഷകസമാജം അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയുന്നു . സ്കൂളിന്റെ ഇടതുവശത്തായി തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രവും, വലതുവശത്ത് പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയവും നിലക്കൊളുന്നു .
പ്രധാന പൊതു സ്ഥാപനങ്ങൾ
- വില്ലേജ് ഓഫീസ്
- പോസ്റ്റ് ഓഫീസ്
- പാൽ സൊസൈറ്റി
- ടെലിഫോൺ എക്സ്ചേഞ്ച്
- മാവേലിസ്റ്റോർ
- അംഗൻവാടി
- ഹെൽത്ത് സെന്റർ
- സ്കൂൾ
- റേഷൻകട
- കായമാർക്കറ്റ്
- വായനശാല
- തൊട്ടിപ്പാൾ കോ - ഓപ്പറേറ്റീവ് സൊസൈറ്റി
- ധനലക്ഷ്മി ബാങ്ക്
ആരാധനാലയങ്ങൾ
- തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രം
- സെന്റ് മേരീസ് ദേവാലയം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- കെ. എസ്. യു. പി. എസ്. തൊട്ടിപ്പാൾ