"സെൻറ്‍ റീത്താസ് എൽ പി എസ് മുടിക്കരായി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== മുടിക്കിരായി ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
== മുടിക്കിരായി == | == മുടിക്കിരായി == | ||
ഹരിത ഭംഗികൊണ്ടും പട്ടണത്തിന്റെ തിരക്കുകൊണ്ടും ശ്രദ്ധേയമായികൊണ്ടിരിക്കുന്ന ഒരു ചെറു ഗ്രാമമാണ് മുടിക്കരായി. കേരളത്തിലെ എറണാകുളം ജില്ലയിലെ കൂവപ്പടി ബ്ലോക്കിലെ രായമംഗലം ഗ്രാമപഞ്ചായത്തിൻ പരിധിയിൽ വരുന്ന മനോഹരമായ ഈ ഗ്രാമം കൃഷി അടിസ്ഥാന തൊഴിലായി സ്വീകരിച്ചിരുന്നു ഒരു പറ്റം ജനതയെ പ്രതിനിധീകരിച്ചുള്ള ഒരു ഗ്രാമമാണ്. | |||