"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RAMLATH (സംവാദം | സംഭാവനകൾ)
RAMLATH (സംവാദം | സംഭാവനകൾ)
വരി 12: വരി 12:
<p style="text-align:justify">കേരളത്തിന്റെ  പെരൂമയെപ്പറ്റി  പറയൂമ്പോഴെല്ലാം അവിടെ ഒര‌ു സ്ഥലനാമം  കടന്ന‌ു വര‌ും.

'നിലമ്പൂ൪' മലപ്പുറം ജില്ലയിലെ ഏറനാട്ടിലെ ഈ സ്ഥലത്ത്  ജിവിതത്തിന്റെ സമസ്ത  മേഖലകളിലൂം കഴിവുതെളിയിച്ച പ്രതിഭകളുണ്ട്. എന്നാൽ നിലമ്പൂരിന്റെ സമീപപഞ്ചായത്തായ  'അമരമ്പലത്തിന്റെയും' മറ്റും സംഭാവനയാണ്  ഇവരിൽ പലരും  എന്നത് പല൪ക്കുമറിയില്ല. ലോക പ്രശസ്ത ഇന്ദ്രജാലക്കാരനായ ഗോപിനാഥ്മ‌ുത‌ുകാട് അമരമ്പലം ഗ്രാമപഞ്ചായത്തിൻെറ സന്തതിയാണ്. ജനിച്ചത‌ും വളർന്നത‌ും വിദ്യാഭ്യാസം നടത്തിയത‌ുമെല്ലാം ഈ ഗ്രാമത്തിൽ.കവളമ‌ുക്കട്ട എന്ന സ്വന്തം ജന്മദേശത്തെ ഒര‌ു മാതൃകാഗ്രാമമാക്കാന‌ുള്ള പല പദ്ധതികള‌ും ത‌ുടങ്ങ‌ുകയ‌ും അവയിൽ പലത‌ും പ‌ുരോഗതിയ‌ുടെ പാതയിൽ മ‌ുന്നേറ‌ുകയ‌ുമാണ്.</p>

== വിനോദസഞ്ചാരകേന്ദ്രഞൾ ==
വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇടഞളാണ് പൂക്കോട്ടുംപാടം ഗ്രാമം.പൂക്കോട്ടുംപാടത്തിന്റെ ഹൃദയഭാഗത്താണ് സഞ്ചാരികളുടെ നിറ സാന്നിധ്യമായ കതിർ ബയോപാർക്ക്.കൂടാതെ പ്രക്രതി മനോഹാരിതകൊണ്ട് നിരഞ്ഞു നിൽക്കുന്ന ടി.കെ കോളനിയും നെടുങയം കോളനിയും വിദൂരസഞ്ചാരികളെപ്പോലും ആകർഷിക്കുന്നു.
==പൂക്കോട്ടുംപാടം- പ്രധാന സ്ഥാപനഞൾ==
==പൂക്കോട്ടുംപാടം- പ്രധാന സ്ഥാപനഞൾ==