|
|
| വരി 1: |
വരി 1: |
|
| |
|
| == പാലമ്പ്ര എന്റെ ഗ്രാമം == | | == പാലമ്പ്ര എന്റെ ഗ്രാമം == |
| പാലമ്പ്ര ഗ്രാമം | | ആത്മീയമായ ഉണർവ്വോടെ മുന്നോട്ടു നീങ്ങുന്ന, മൂന്നു മത വിഭാഗങ്ങളും സമഭാവനയോടെ വളരുന്ന, വിദ്യാഭ്യാസപരമായി ഏറെ വളർച്ച നേടിക്കൊണ്ടിരിക്കുന്ന, കാർഷികസംസ്കാരം സ്വന്തമായുള്ള, നൻമകളുടെ സമൃദ്ധി അവകാശപ്പെടാവുന്ന ഒരു കൊച്ചുഗ്രാമമാണ് പാലമ്പ്ര. |
| കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ, ശബരിമല റൂട്ടിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ് പാലമ്പ്ര. പാലമ്പ്രയിലേയ്ക്കുള്ള കവാടം എന്നത് മേരി ക്വീൻസ് ഹോസ്പിറ്റൽ (പഴയ 26-ാം മൈൽ ആശുപത്രി) ആണ്.
| | |
| സാംസ്കാരികം : പാലമ്പ്രയുടെ സാംസ്കാരിക പശ്ചാത്തലത്തിൽ അടയാളപ്പെടുത്തേണ്ടത് കുരിശുപള്ളിയ്ക്കു സമീപമുള്ള കൊച്ചു ഗ്രാമീണ ലൈബ്രറി മുതലുള്ള കാര്യങ്ങളാണ്.
| | കാഞ്ഞിരപ്പള്ളിയിൽനിന്നും എരുമേലി ശബരിമല റൂട്ടിൽ സ്ഥിതി ചെയ്യുന്ന മേരി ക്ചീൻസ് ഹോസ്പിറ്റൽ മുതൽ തുടങ്ങുന്നു പാലമ്പ്രയുടെ സ്ഥലപരിധി. |
| വിദ്യാഭ്യാസപരം
| | |
| പാലമ്പ്രയുടെ സ്വന്തം എന്ന് അവകാശപ്പെടാവുന്നതാണ് അസംപ്ഷൻ ഹൈസ്കൂൾ. 70 വർഷങ്ങളായി മൂന്നു തലമുറയെ വിദ്യ അഭ്യസിപ്പിച്ച കലാലയം ആണിത്. ഇന്നും ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനം. വിശുദ്ധ ചാവറയച്ചനാൽ സ്ഥാപിതമായ സി.എം.ഐ.വൈദികരാൽ നയിക്കപ്പെടുന്ന വിദ്യാലയമാണിത്.
| | സി.എം.ഐ. വൈദികർ നടത്തുന്ന അസംപ്ഷൻ ഹൈസ്കൂൾ മുതൽ, ലൈബ്രറിയും, വായനാമുറിയും, രണ്ടൂ നഴ്സറി സ്കൂളുകളും ഉൾപ്പെടുന്ന ഗ്രാമമാണിത്. കാർഷികസംസ്കാരം കൂട്ടിനുള്ള, റബ്ബറിനെ ഏറെക്കുറെ ആശ്രയിച്ചു വളരുന്ന നാടാണിത്. റബ്ബർ എസ്റ്റേറ്റുകളാൽ സമൃദ്ധമാണ് ഈ കൊച്ചു നാട്. സാംസ്കാരികമായ ഉയർച്ചയും പാലമ്പ്രക്ക് അവകാശപ്പെടാം. |
| സെൻറ് ജോസഫ് നഴ്സറി (സി.എം.സി. സിസ്റ്റേഴ്സിനാൽ നയിക്കപ്പെടുന്ന സ്ഥാപനം), സെൻറ് തോമസ് നഴ്സറി (ഡി.എസ്.റ്റി സിസ്റ്റേഴ്സിനാൽ നയിക്കപ്പെടുന്ന സ്ഥാപനം) എന്നിവ പാലമ്പ്രയെ അക്ഷരമഭ്യസിപ്പിക്കുന്ന കലാലയങ്ങളാണ്.
| |
| ആരോഗ്യപരം
| |
| മേരി ക്വീൻസ് ഹോസ്പിറ്റൽ, പാലമ്പ്രയുടെ ആരംഭഭാഗത്തായി സ്ഥിതി ചെയ്യുന്നു. അതിമനോഹരമായ ക്യാമ്പസിൻറെ നടുവിലായി എരുമേലി റൂട്ടിൽ സ്ഥിതി ചെയ്യുന്ന മേരി ക്വീൻസ്, നാടിന് ആരോഗ്യം പകരുന്നു.
| |
| മതപരം : പാലമ്പ്രയുടെ ആത്മീയത എന്നത് ഗത്സേമൻ ഇടവക ക്രൈസ്തവ ദൈവാലയവുമായി ബന്ധപ്പെട്ടതാണ്. 250-ഓളം കുടുംബങ്ങൾ അംഗങ്ങളായുള്ള, ആയിരത്തിലധികം അംഗങ്ങളുള്ള ദൈവാലയമാണിത്.
| |