"ഗവ.എച്ച്.എസ്.എസ്.കല്ലിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Athiravishnu (സംവാദം | സംഭാവനകൾ)
Athiravishnu (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
പ്രാചീന ഭാരതീയ വാന ശാസ്ത്രജ്ഞനായ ആര്യഭടൻ ജനിച്ചത് മേതലയിലാണ് എന്ന് പറയപ്പെടുന്നു. ചരിത്ര പ്രസിദ്ധമായ കല്ലിൽ ഭഗവതി ക്ഷേത്രം ഇവിടുത്തെ ഒരു പ്രധാന ആരാധനാ കേന്ദ്രമാണ്. നിലം തൊടാതെ നില്ക്കുന്ന ഭീമാകാരനായ പാറയുടെ അടിഭാഗത്ത് ഗുഹയിലാണ് കല്ലിൽ ഭഗവതിയുടെ പ്രതിഷ്ഠ. 28 ഏക്കറോളം വരുന്ന വനപ്രദേശത്തിനു നടുവിൽ കുന്നിൻ മുകളിലായിട്ടാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. എറണാകുളം ജില്ലയിലെ ഒരു പ്രധാന ടുറിസ്റ്റ് കേന്ദ്രമായ കല്ലിൽ ക്ഷേത്രം പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകം കൂടിയാണ്. ജി. എച്ച്. എസ്. എസ്. കല്ലിൽ, മേതലയിലാണ് സ്ഥിതി ചെയ്യുന്നത്.

=== പൊതുസ്ഥാപനങ്ങൾ ===
== പൊതുസ്ഥാപനങ്ങൾ ==
[[പ്രമാണം:27012 GHSS Kallil 1.jpg|thumb|ജി എച്ച് എസ് എസ് കല്ലിൽ, മേതല]]

[[പ്രമാണം:27012 Kallil Bhagavathi Temple.jpg|thumb|കല്ലിൽ ഭഗവതി ക്ഷേത്രം, മേതല]]

വരി 24: വരി 24:
* പി എൻ കൃഷ്ണൻ നായർ സ്മാരക മന്ദിരം
* പി എൻ കൃഷ്ണൻ നായർ സ്മാരക മന്ദിരം

=== അവലംബം ===
== അവലംബം ==
# https://kallilcavetemple.com/index.html

# https://en.m.wikipedia.org/wiki/Kallil_Temple

"https://schoolwiki.in/ഗവ.എച്ച്.എസ്.എസ്.കല്ലിൽ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്