"ജി.എച്ച്.എസ്.എസ്. കാവുംഭാഗം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== '''കൊളശ്ശേരി''' == | == '''കൊളശ്ശേരി /കാവുംഭാഗം''' == | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി മുനിസിപ്പാലിറ്റിയുടെ ഭാഗമായി വരുന്ന ഒരു ഗ്രാമമാണ് കൊളശ്ശരി. പ്രകൃതിരമണീയത കളിയാടുന്ന കുയ്യാലിപ്പുഴ ഈ ഗ്രാമത്തിലൂടെ ശാന്തമായി ഒഴുകുന്നു. തലശ്ശേരി ടൗണിൽ നിന്നും അഞ്ച് കിലോ മീറ്റർ അകലെയായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. തലശ്ശരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മാഹി- ൈബപ്പാസ് കടന്നു പോകുന്നത് ഇത് വഴിയാണ്. | കണ്ണൂർ ജില്ലയിലെ തലശ്ശേരി മുനിസിപ്പാലിറ്റിയുടെ ഭാഗമായി വരുന്ന ഒരു ഗ്രാമമാണ് കൊളശ്ശരി. പ്രകൃതിരമണീയത കളിയാടുന്ന കുയ്യാലിപ്പുഴ ഈ ഗ്രാമത്തിലൂടെ ശാന്തമായി ഒഴുകുന്നു. തലശ്ശേരി ടൗണിൽ നിന്നും അഞ്ച് കിലോ മീറ്റർ അകലെയായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. തലശ്ശരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മാഹി- ൈബപ്പാസ് കടന്നു പോകുന്നത് ഇത് വഴിയാണ്. | ||
| വരി 8: | വരി 8: | ||
=== പ്രധാന സ്ഥാപനങ്ങൾ === | === പ്രധാന സ്ഥാപനങ്ങൾ === | ||
==== ലൈബ്രറി ==== | |||
കൊളശേരിയിൽ സ്ഥിതി ചെയ്യുന്ന ലൈബ്രറി കരയത്തിൽ നാരായണൻ സ്മാരക മന്ദിരം എന്ന പേരിൽ അറിയപ്പെടുന്നു. | |||