"സെന്റ് തോമസ് യു.പി.എസ്. കണമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പിഴവുകൾ തിരുത്തി)
(CORRECTED)
വരി 59: വരി 59:
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജിയാ ഡോമിനിക്
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജിയാ ഡോമിനിക്
|size=350px
|size=350px
|caption=
|caption=ST.THOMAS UPS KANAMALA
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

19:52, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
St.Thomas UPS Kanamala

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസജില്ലയിൽ കാഞ്ഞിരപ്പള്ളി  ഉപജില്ലയിൽ കണമലയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്കൂൾ ആണ്  സെന്റ്‌ തോമസ് യു പി സ്കൂൾ .ഇന്ന് കാഞ്ഞിരപ്പള്ളി രൂപതയിലെ മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന സെൻ്റ് തോമസ് യു.പി സ്കൂൾ 1960 ൽ എൽ.പി സ്കൂൾ ആയിട്ടാണ് പ്രവർത്തനമാരംഭിച്ചത്.

====

==

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസജില്ലയിൽ കാഞ്ഞിരപ്പള്ളി  ഉപജില്ലയിൽ കണമലയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്കൂൾ ആണ്  സെന്റ്‌ തോമസ് യു പി സ്കൂൾ .ഇന്ന് കാഞ്ഞിരപ്പള്ളി രൂപതയിലെ മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന സെൻ്റ് തോമസ് യു.പി സ്കൂൾ 1960 ൽ എൽ.പി സ്കൂൾ ആയിട്ടാണ് പ്രവർത്തനമാരംഭിച്ചത്.

സെന്റ് തോമസ് യു.പി.എസ്. കണമല
വിലാസം
കണമല

kanamala p.o
,
കണമല പി.ഒ.
,
686510
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ04828 214060
ഇമെയിൽupskanamala@gmail.com
കോഡുകൾ
സ്കൂൾ കോഡ്32351 (സമേതം)
യുഡൈസ് കോഡ്32100400512
വിക്കിഡാറ്റQ87659566
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ194
പെൺകുട്ടികൾ190
ആകെ വിദ്യാർത്ഥികൾ384
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി കൊച്ചുറാണി ജോസ്
പി.ടി.എ. പ്രസിഡണ്ട്എബ്രാഹം ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ലിജിയാ ഡോമിനിക്
അവസാനം തിരുത്തിയത്
20-01-2024Rinu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസജില്ലയിൽ കാഞ്ഞിരപ്പള്ളി  ഉപജില്ലയിൽ കണമലയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്കൂൾ ആണ്  സെന്റ്‌ തോമസ് യു പി സ്കൂൾ .ഇന്ന് കാഞ്ഞിരപ്പള്ളി രൂപതയിലെ മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന സെൻ്റ് തോമസ് യു.പി സ്കൂൾ 1960 ൽ എൽ.പി സ്കൂൾ ആയിട്ടാണ് പ്രവർത്തനമാരംഭിച്ചത്.കൂടുതൽ ചരിത്രം വായിക്കുക /....

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മൂല


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

വിശാലമായ സ്കൂൾഗ്രൗണ്ട് കുട്ടികൾക്കായി ക്രമീകരിച്ചിരിക്കുന്നു

സയൻസ് ലാബ്

സയൻസ് ലാബ് നന്നായി പ്രവർത്തിക്കുന്നു

ഐടി ലാബ്

കുട്ടികൾക്കെല്ലാം ഉപയോഗപ്രദമായ കംപ്യൂട്ടർലാബും സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു

സ്കൂൾ ബസ്

എല്ലാ സ്ഥലത്തേയ്ക്കും സ്കൂൾബസ് ക്രമീകരിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

കുട്ടികളിൽ കാർഷിക അവബോധം നല്കാൻ ഈ ക്ലബ് സഹായിക്കുന്നു

വിദ്യാരംഗം കലാസാഹിത്യ വേദി

മലയാളത്തെ കൂടുതൽ അറിയുവാനും സ്നേഹിക്കാനും ഇത് സഹായകരമാണ്

ക്ലബ് പ്രവർത്തനങ്ങൾ

സ്പോർട്സ് ക്ലബ്ബ്

ശ്രീമതി ജസ്ന ശ്രീമതി ആലീസ് എന്നിവരുടെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു

Young ഫാർമേഴ്സ് ക്ലബ്

ശ്രീ.Chris Josephന്റെ നേതൃത്വത്തിൽ young ഫാർമേഴ്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു..

ശാസ്ത്രക്ലബ്

ശ്രീമതി. അനുവിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ്‌ പ്രവർത്തനം നടത്തുന്നു...

ആർട്സ് ക്ലബ്ബ്

ശ്രീമതി മിന്റു, ശ്രീമതി കൊച്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ ആർട്സ് ക്ലബ് വളരെ മനോഹരമായി പ്രവർത്തിക്കുന്നു.

ഗണിതശാസ്ത്രക്ലബ്

ശ്രീമാൻ റ്റിൻസ് ഇന്റെ  നേതൃത്വത്തിൽ സ്കൂളിൽ ഗണിത ക്ലബ്‌ പ്രവർത്തിക്കുന്നു...

സാമൂഹ്യശാസ്ത്രക്ലബ്

ശ്രീമതി സ്മിത,ശ്രീമതി ജെസ്‌ന എന്നിവരുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്‌ പ്രവർത്തിച്ചു വരുന്നു..

ഹെൽത്ത് ക്ലബ്

Miss. Mintuവിന്റെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തനം നടത്തുന്നു

ഇംഗ്ലീഷ് ക്ലബ്

ശ്രീമതി ആലീസ്, ശ്രീമതി അനീറ്റ എന്നിവരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു...


മാനേജ്‌മന്റ്

കാഞ്ഞിരപ്പള്ളി രൂപതയുടെ കോർപ്പറേറ്റ്  മാനേജ്‌മന്റ്  ഓഫ്  സ്കൂൾസിന്റെ  കീഴിൽ  പ്രവർത്തിക്കുന്നതും  കണമല  സെന്റ് .തോമസ് പള്ളി  വികാരി  പ്രാദേശിക  മാനേജർ ആയി  പ്രവർത്തിക്കുന്നതുമായ സ്ഥാപനം .

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

16 അധ്യാപകർ ഈ സ്കൂളിൽ സേവനം അനുഷ്ഠിക്കുന്നു

അനധ്യാപകർ

  1. ക്രിസ്റ്റിൻ ലാൽ

മുൻ പ്രധാനാധ്യാപകർ

Sl.No. Name Period
1 P.M.JOSEPH

POTTANANIYIL

1960-1969
2 P.C. CHACKO

PANNAMKUZHY

1969-1982
3 SR. MARIAMMA P C 1982-1985
4 SR.LEELAMMA PHILIP 1985-1990
5 P.C.JOSEPH

PALAKKUDI

1990-1993
6 K V THOMAS

KOLLAMPARAMBIL

1993-1994
7 N T JOSEPH

NADUVATHANI

1994-1996
8 K M MATHEW

KULANGARA

1996-1997
9 K J JOHN

KUNNELEMURI

1998-2009
10 PHILOMINA MC 2009-2019
11 BIJOY VARGESE 2019-2020

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

sl.no Name Position
1. Ashin Jose Scientest-E
2. Raiendran SI
3. Biju Anakkuzhiyil SI
4. Santhosh Kulaangara Army Officer

വഴികാട്ടി

കണമലയിൽ നിന്നും അരകിലോമീറ്റർ നടന്നു സ്കൂളിൽ എത്താം