"G.M.L.P.S. Morayur/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 21: വരി 21:
<nowiki>*</nowiki>GVHSS അരിമ്പ്ര
<nowiki>*</nowiki>GVHSS അരിമ്പ്ര


[[പ്രമാണം:18332 our school|ലഘുചിത്രം|Our school]]
=== ഗതാഗതം ===
=== ഗതാഗതം ===
[[പ്രമാണം:18332 PHC center morayur.jpeg|ലഘുചിത്രം]]
[[പ്രമാണം:18332 PHC center morayur.jpeg|ലഘുചിത്രം]]

19:30, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

മൊറയൂർ പഞ്ചായത്ത്

പാലക്കാട്-കോഴിക്കോട് ഹൈവേയിൽ കൊണ്ടോട്ടിക്ക് സമീപമുള്ള ഒരു ചെറിയ പട്ടണമാണ് മൊറയൂർ. വാഹനക്കച്ചവടം, കൃഷി etc.. എന്നിങ്ങനെയാണ് പ്രധാന തൊഴിലുകൾ. മൂന്ന് ഹയർസെക്കൻഡറി സ്കൂളുകൾ ഉള്ള കേരളത്തിലെ ചുരുക്കം ചില പഞ്ചായത്തുകളിൽ ഒന്നാണ് മൊറയൂർ. പ്രകൃതിസുന്ദരമായ മിനി ഊട്ടിയുടെ ഒരു ഭാഗം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

*PHC സെൻ്റർ

*FHC സെൻ്റർ

*മൊറയൂർഗ്രാമഞ്ചായത്ത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

*VHMHSS മൊറയൂർ

*GLPS മൊറയൂർ

*GMUPS അരിമ്പ്ര

*GLPS അരിമ്പ്രമേൽമുറി

*GVHSS അരിമ്പ്ര

പ്രമാണം:18332 our school
Our school

ഗതാഗതം

മൊറയൂർ ഗ്രാമം പടിഞ്ഞാറ് ഫറോക്ക് പട്ടണത്തിലൂടെയും കിഴക്ക് നിലമ്പൂർ പട്ടണത്തിലൂടെയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. വടക്ക് ഭാഗം ഗോവയിലേക്കും തെക്കുഭാഗം കൊച്ചിയിലേക്കും ബന്ധിപ്പിക്കുന്നുണ്ട്.

[ =======ചിത്രങ്ങൾ ======പ്രമാണം:18332 PHC center morayur.jpeg

"https://schoolwiki.in/index.php?title=G.M.L.P.S._Morayur/എന്റെ_ഗ്രാമം&oldid=2072544" എന്ന താളിൽനിന്ന് ശേഖരിച്ചത്