"ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (നിലവിൽ 600 വിദ്യാർത്ഥികൾ പഠിക്കുന്നു.സ്കൂളിൽ നല്ല സൗകര്യങ്ങൾ ലഭ്യമാണ്.ബട്ടർഫ്ലൈ പാർക്കും അതിലും മനോഹരമായ ചെടികളും ഉണ്ട്.) |
(ചെ.) (ചിത്രം ചേർക്കുക) |

വരി 7: | വരി 7: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
[[പ്രമാണം:483224.jpg|പകരം=സ്കൂൾ|ലഘുചിത്രം|സ്കൂൾ]] | |||

''മലപ്പുറം ഡി. ഇ.ഒ യുടെ KDS 16160/79/01 dt 26.6.1979 ഉത്തരവ് പ്രകാരം 1979 ജൂൺ മാസത്തിൽ സ്ഥാപിതമായി. കെ.ടി വീരാൻ ഹാജി പ്രഥമ മാനേജറും പി. അബ്ദുൽ ഹമീദ് ഹെഡ്മാസ്റ്ററുമായി വിദ്യാലയം ആരംഭിച്ചു. ഈ വിദ്യാലയത്തിലെ സഹാധ്യാപികയായി മറിയംബീവി ടി. എം ഉം അറബി അധ്യപകനായി പി കുഞ്ഞിത്തങ്ങളും നിയമിതരായി. പ്രാരംഭത്തിൽ 48 ആൺ കുട്ടികളും 60 പെൺ കുട്ടികളും ഉൾപ്പെടെ 108 കുട്ടികൾ ഉണ്ടായിരുന്നു.കലാകായികരംഗത്തും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും ഡി.എം.എൽ.പി സ്കൂൾ നാളിതുവരെ മുൻപന്തിയിൽ നിൽക്കുന്നു. [[ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]''

നിലവിൽ 600 വിദ്യാർത്ഥികൾ പഠിക്കുന്നു.സ്കൂളിൽ നല്ല സൗകര്യങ്ങൾ ലഭ്യമാണ്.ബട്ടർഫ്ലൈ പാർക്കും അതിലും മനോഹരമായ ചെടികളും ഉണ്ട്.

19:07, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ പട്ടിക്കാട് എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് ഡി.എം.എൽ.പി സ്‍കൂൾ .
ചരിത്രം
മലപ്പുറം ഡി. ഇ.ഒ യുടെ KDS 16160/79/01 dt 26.6.1979 ഉത്തരവ് പ്രകാരം 1979 ജൂൺ മാസത്തിൽ സ്ഥാപിതമായി. കെ.ടി വീരാൻ ഹാജി പ്രഥമ മാനേജറും പി. അബ്ദുൽ ഹമീദ് ഹെഡ്മാസ്റ്ററുമായി വിദ്യാലയം ആരംഭിച്ചു. ഈ വിദ്യാലയത്തിലെ സഹാധ്യാപികയായി മറിയംബീവി ടി. എം ഉം അറബി അധ്യപകനായി പി കുഞ്ഞിത്തങ്ങളും നിയമിതരായി. പ്രാരംഭത്തിൽ 48 ആൺ കുട്ടികളും 60 പെൺ കുട്ടികളും ഉൾപ്പെടെ 108 കുട്ടികൾ ഉണ്ടായിരുന്നു.കലാകായികരംഗത്തും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും ഡി.എം.എൽ.പി സ്കൂൾ നാളിതുവരെ മുൻപന്തിയിൽ നിൽക്കുന്നു. കൂടുതൽ വായിക്കുക
നിലവിൽ 600 വിദ്യാർത്ഥികൾ പഠിക്കുന്നു.സ്കൂളിൽ നല്ല സൗകര്യങ്ങൾ ലഭ്യമാണ്.ബട്ടർഫ്ലൈ പാർക്കും അതിലും മനോഹരമായ ചെടികളും ഉണ്ട്.
മുൻ പ്രഥമാദ്ധ്യാപകർ
ക്രമസംഖ്യ | പേര് | കാലഘട്ടം |

1 | അബ്‍ദുൽ ഹമീദ് മാസ്‍റ്റർ | 2000 |
2 | പ്രസന്നകുുമാരി തമ്പാട്ടി | 2009 |
3 | ത്സാൻസി ജോസഫ് | 2019 |
4 | ജയശ്രീ | 2022 |
5 | ഹഫസെത്ത് | 2022 |
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിൽ, കിണർ,കുഴൽകിണർ, പാചകപ്പുര,
ഒാടിട്ടതും വാർത്തതുമായ കെട്ടിടം, സ്റ്റേജ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ മൂത്രപ്പുര, കക്കൂസ്, റാമ്പ്, എല്ലാ കുട്ടികൾക്കും തിളപ്പിച്ചാറിയ വെള്ളം കുടിക്കാനുള്ള സൗകര്യം,
വിശാലമായ കളിസ്ഥലം, ശിശു സൗഹൃദ ക്ലാസ്മുറി, കബൂട്ട൪ പഠനഠ.
പാഠ്യേതര പ്രവർത്തനങ്ങൾ
1. സയൻസ് ക്ലബ് 2. ഗണിത ക്ലബ് 3. പരിസ്ഥിതി ക്ലബ് 4. വിദ്യാരംഗം കലാ സാഹിത്യ വേദി
ഭരണനിർവഹണം
- ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
{{#multimaps: 11.0284691,76.2342989 | width=800px | zoom=16 }}