"ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LINCHUMANEESH (സംവാദം | സംഭാവനകൾ)
LINCHUMANEESH (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/എന്റെ ഗ്രാമം''' ==

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം  സൗത്ത് ഉപജില്ലയിലെ പൊന്നറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് പി എസ് എം മോഡൽ യുപിഎസ് മുട്ടത്തറ.

മുഴുവൻ പേര് ഗവൺമെൻറ് പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ അപ്പർ പ്രൈമറി സ്കൂൾ മുട്ടത്തറ. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭ സാമാജികനും ആയിരുന്ന പൊന്നറ ശ്രീധരുടെ സ്മരണാർത്ഥം 1968 ൽ കുട്ടപ്പൻ എംഎൽഎയുടെ ശ്രമഫലമായി തിരുവനന്തപുരം നഗരസഭയുടെ കീഴിൽ സ്കൂൾ നിലവിൽ വന്നു.

വരി 38: വരി 38:
* സേവാഭാരതി വിദ്യാമന്ദിരം മുട്ടത്തറ
* സേവാഭാരതി വിദ്യാമന്ദിരം മുട്ടത്തറ
* ജി യുപിഎസ് വലിയതുറ
* ജി യുപിഎസ് വലിയതുറ
=== '''<big>ചിത്രശാല</big>''' ===