"ഗവ. എൽ.പി.എസ്. പരുത്തിക്കുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ ചിത്രം)
No edit summary
വരി 20: വരി 20:


നമ്മുടെ നാടിന്റെ അഭിമാനമായ ഐ എസ് ആർ ഒ  വളരെ അടുത്തായി സ്ഥിതിചെയുന്നു.
നമ്മുടെ നാടിന്റെ അഭിമാനമായ ഐ എസ് ആർ ഒ  വളരെ അടുത്തായി സ്ഥിതിചെയുന്നു.
==ചിത്രശാല ==

18:19, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പരുത്തിക്കുഴി

തിരുവനന്തപുരംജില്ലയിലെ വെള്ളനാട് ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തായ ഉഴമലയ്ക്കൽ  പഞ്ചായത്തിൽ പരുത്തിക്കുഴി സ്ഥിതിചെയുന്നു .

ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിൽ ഉയർന്ന കുന്നിൻപ്രദേശം ,താഴ്വരകൾ എന്നിവ  കാണപ്പെടുന്ന പ്രദേശമാണ് പരുത്തിക്കുഴി. ഇവിടെ റബ്ബർ ,മരച്ചീനി ,വാഴ തുടങ്ങിയ കാർഷിക വിഭവങ്ങൾ  വ്യാപകമായി കൃഷിചെയ്യുന്നു.ചെറുതും വലുതുമായ തോടുകളും കുളവും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസുകൾ .

നമ്മുടെ നാടിന്റെ അഭിമാനമായ ഐ എസ് ആർ ഒ  വളരെ അടുത്തായി സ്ഥിതിചെയുന്നു .

പൊതുസ്ഥാപനങ്ങൾ

പഞ്ചായത്തിലെ പ്രധാന പൊതുസ്ഥാപനങ്ങളാണ്

  • ലൈബ്രറി
  • പഞ്ചായത്ത് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
ഗവ.എൽ പി എസ്‌ പരുത്തിക്കുഴി
  • ഗവണ്മെന്റ് എൽ പി എസ് പരുത്തിക്കുഴി

നമ്മുടെ നാടിന്റെ അഭിമാനമായ ഐ എസ് ആർ ഒ  വളരെ അടുത്തായി സ്ഥിതിചെയുന്നു.

ചിത്രശാല