"സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sonasunny (സംവാദം | സംഭാവനകൾ)
location
Shereenathomas (സംവാദം | സംഭാവനകൾ)
introduction
വരി 10: വരി 10:
3. ശാസ്താംകാവ്
3. ശാസ്താംകാവ്


കായലോരങ്ങൾ അതിരിട്ട കാർഷിക ഗ്രാമം. ചെമ്മൺ പാതകൾക്കിരുവശവും തെങ്ങിൻ തോപ്പുകൾ, വാഴത്തോട്ടങ്ങൾ, വയലേലകൾ, കുറുനരികൾ കൂടുകൂട്ടുന്ന കുന്നിൻ പുറങ്ങൾ. കാർഷിക സംസ്ക്കാരം ഹൃദയത്തുടിപ്പാക്കിയ ഗ്രാമീണർ.
കായലോരങ്ങൾ അതിരിട്ട കാർഷിക ഗ്രാമം. ചെമ്മൺ പാതകൾക്കിരുവശവും തെങ്ങിൻ തോപ്പുകൾ, വാഴത്തോട്ടങ്ങൾ, വയലേലകൾ, കുറുനരികൾ കൂടുകൂട്ടുന്ന കുന്നിൻ പുറങ്ങൾ. കാർഷിക സംസ്ക്കാരം ഹൃദയത്തുടിപ്പാക്കിയ ഗ്രാമീണർ.തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം 10 km മാറിയാണ് കോടന്നൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമം പാറളം ഗ്രാമ പഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. ഈ ഗ്രാമത്തിന് അഭിമാനകരമായ ഒരു ചരിത്രമുണ്ട്. കൃഷിയാണ് ഈ ഗ്രാമത്തിന്റെ പ്രധാന തൊഴിൽ . ഇപ്പോഴും ഈ ഗ്രാമ വ്യാവസായിക വികസനത്തിനായി കാത്തിരിക്കുകയാണ്.  


ശാസ്താംകടവ് റോഡിലേക്ക് ഇറങ്ങി 300 മീറ്റർ മാറി ക്രിസ്ത്യൻ പള്ളി സ്ഥിതിചെയ്യുന്നു. കോടന്നൂർ സെന്ററിൽ . താണിക്ക മുനയം റോഡിൽ അല്പം മാറി സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
ശാസ്താംകടവ് റോഡിലേക്ക് ഇറങ്ങി 300 മീറ്റർ മാറി ക്രിസ്ത്യൻ പള്ളി സ്ഥിതിചെയ്യുന്നു. കോടന്നൂർ സെന്ററിൽ . താണിക്ക മുനയം റോഡിൽ അല്പം മാറി സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.