"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sindhuravi (സംവാദം | സംഭാവനകൾ) |
Jasminanil (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
== വാഴമുട്ടം == | == വാഴമുട്ടം == | ||
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോ൪പ്പറേഷന് കീഴിൽ വരുന്ന പ്രദേശമാണ് വാഴമുട്ടം. തിരുവല്ലം - കോവളം ബൈപ്പാസ് റോഡിലാണ് വാഴമുട്ടം സ്ഥിതി ചെയ്യുന്നത്. കുന്നുകൾ നിറഞ്ഞ പ്രദേശമായതിനാൽ ഒരുകാലത്ത് ഇവിടെ വാഴാൻ പ്രയാസമായിരുന്നു. അതിനാലാണ് ഈ സ്ഥലത്തിന് "വാഴമുട്ടം" എന്ന പേരു വന്നതായി കരുതപ്പെടുന്നു. | തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോ൪പ്പറേഷന് കീഴിൽ വരുന്ന പ്രദേശമാണ് വാഴമുട്ടം. തിരുവല്ലം - കോവളം ബൈപ്പാസ് റോഡിലാണ് വാഴമുട്ടം സ്ഥിതി ചെയ്യുന്നത്. കുന്നുകൾ നിറഞ്ഞ പ്രദേശമായതിനാൽ ഒരുകാലത്ത് ഇവിടെ വാഴാൻ പ്രയാസമായിരുന്നു. അതിനാലാണ് ഈ സ്ഥലത്തിന് "വാഴമുട്ടം" എന്ന പേരു വന്നതായി കരുതപ്പെടുന്നു. | ||
[[പ്രമാണം:43069 road.jpg|thumb|Bypass road]] | |||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
തിരുവല്ലം മലയുടെ തെക്കെ അറ്റത്ത് കുന്നിൻ പ്രദേശത്ത് കുന്നുംപാറ ക്ഷേത്രത്തിനു സമീപത്തായി തട്ടുതട്ടായ പ്രദേശത്താണ് വാഴമുട്ടം സ്കൂൾ സ്ഥിതി ചെയ്യുന്നത്. | തിരുവല്ലം മലയുടെ തെക്കെ അറ്റത്ത് കുന്നിൻ പ്രദേശത്ത് കുന്നുംപാറ ക്ഷേത്രത്തിനു സമീപത്തായി തട്ടുതട്ടായ പ്രദേശത്താണ് വാഴമുട്ടം സ്കൂൾ സ്ഥിതി ചെയ്യുന്നത്. |
17:39, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വാഴമുട്ടം
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോ൪പ്പറേഷന് കീഴിൽ വരുന്ന പ്രദേശമാണ് വാഴമുട്ടം. തിരുവല്ലം - കോവളം ബൈപ്പാസ് റോഡിലാണ് വാഴമുട്ടം സ്ഥിതി ചെയ്യുന്നത്. കുന്നുകൾ നിറഞ്ഞ പ്രദേശമായതിനാൽ ഒരുകാലത്ത് ഇവിടെ വാഴാൻ പ്രയാസമായിരുന്നു. അതിനാലാണ് ഈ സ്ഥലത്തിന് "വാഴമുട്ടം" എന്ന പേരു വന്നതായി കരുതപ്പെടുന്നു.
ഭൂമിശാസ്ത്രം
തിരുവല്ലം മലയുടെ തെക്കെ അറ്റത്ത് കുന്നിൻ പ്രദേശത്ത് കുന്നുംപാറ ക്ഷേത്രത്തിനു സമീപത്തായി തട്ടുതട്ടായ പ്രദേശത്താണ് വാഴമുട്ടം സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- കോവളം പോലീസ് സ്റ്റേഷൻ
- കോവളം ക്രാഫറ്റ് വില്ലേജ്