"ഗവ എൽ. പി. എസ്. ചെറുപൊയ്ക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഗ്രാമത്തിനു പേര് നൽകി.)
 
വരി 1: വരി 1:
== ചെറുപൊയ്ക ==
== ചെറുപൊയ്ക ==
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പവിത്റേശ്വരം പഞ്ചായത്തിൽ കല്ലടയാറിന്റെ തീരത്തെ മനോഹരമായ ഗ്രാമം.പുത്തൂർ-ശാസ്താംകോട്ട റോഡിൽ പഴവറ ജംഗ്ഷനിൽ നിന്നും 2 കി.മീ. അകലെ സ്ഥിതി ചെയ്യുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ പൊയ്കകളാൽ സമ്പന്നമാണിവിടം.

17:16, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുപൊയ്ക