"ജി.യു.പി.എസ്. മണ്ണാർക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Yuvika1987 (സംവാദം | സംഭാവനകൾ) |
Yuvika1987 (സംവാദം | സംഭാവനകൾ) |
||
വരി 10: | വരി 10: | ||
* താലൂക്ക് ആശുപത്രി | * താലൂക്ക് ആശുപത്രി | ||
=== ആരാധനാലയങ്ങൾ === | |||
* ഉദയർകുന്ന് ഭഗവതി ക്ഷേത്രം | |||
* കാത്തോലിക് ചർച്ച് | |||
* ജുമാ മസ്ജിദ് |
17:07, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മണ്ണാർക്കാട്
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മണ്ണാർക്കാട്. സൈലന്റ് വാലി എന്ന അതിപുരാതനമായ പരിണാമ ചരിത്രവും ആവാസ വ്യവസ്ഥയുമുള്ള നിത്യഹരിത വനങ്ങൾ ഇവിടെ നിന്ന് 66 കിലോമീറ്റർ അകലെയാണ്. കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിൽ ഒന്നാണിത്. പാലക്കാട് ജില്ലാ ആസ്ഥാനത്തിൽ നിന്നും 40 കി.മീ. വടക്ക്-പടിഞ്ഞാറ് മാറിയാണ് ഇതിന്റെ സ്ഥാനം.
പ്രധാന പൊതുസ്ഥാപനങ്ങൾ
- മണ്ണാർക്കാട് മുനിസിപ്പാലിറ്റി
- താലൂക്ക് ഓഫീസ്
- പോലീസ് സ്റ്റേഷൻ
- താലൂക്ക് ആശുപത്രി
ആരാധനാലയങ്ങൾ
- ഉദയർകുന്ന് ഭഗവതി ക്ഷേത്രം
- കാത്തോലിക് ചർച്ച്
- ജുമാ മസ്ജിദ്