"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
---- | ---- | ||
==<font size=6><font color=#7B3F00>സ്ഥലനാമോൽപത്തി</font size></font color>== | ==<font size=6><font color=#7B3F00>സ്ഥലനാമോൽപത്തി</font size></font color>== | ||
പണ്ടുകാലത്ത് പഞ്ചായത്തിൽ ധാരാളമായി കുരുമുളക് കൃഷി ചെയ്തിരുന്നു. ഹാരപ്പുഴ മുളകെന്ന് പേരുകേട്ട കുരുമുളകിൻറെ നാടിന് ഹാരപ്പുഴയെന്നും അതു ലോപിച്ച് ആരക്കുഴയായെന്നുമാണ് ഐതിഹ്യം. | പണ്ടുകാലത്ത് പഞ്ചായത്തിൽ ധാരാളമായി കുരുമുളക് കൃഷി ചെയ്തിരുന്നു. ഹാരപ്പുഴ മുളകെന്ന് പേരുകേട്ട കുരുമുളകിൻറെ നാടിന് ഹാരപ്പുഴയെന്നും അതു ലോപിച്ച് ആരക്കുഴയായെന്നുമാണ് ഐതിഹ്യം.അരക്കുഴയെപ്പറ്റി മറ്റൊരു എഐതിഹ്യം ഉണ്ട് .അരക്കുഴ എന്നപേരിന്റെ അർഥം ചെറിയ പ്രേദേശം എന്നാണ് .ആര , കുഴൈ എന്ന രണ്ടു പദങ്ങൾ ചേർന്ന പേരാണിത് .അരക്കുഴക്കടുത്തുള്ള പെരിങ്ങഴ (പെരും + കുഴൈ) വലിയ പ്രേദേശം എന്നാണ് അർഥം .കുഴൈ , കൊട് തുടങ്ങിയ പാദങ്ങൾ പ്രേദേശത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.കുഴൈ എന്ന പദം മലയാളത്തിൽ കുഴ എന്നായി മാറി .കുഴൈ ചേർന്ന് വരുന്ന പല പ്രേദേശങ്ങൾ ഉണ്ട് .ഉദാ പാലക്കുഴ , തട്ടക്കുഴ . | ||
---- | ---- | ||
---- | ---- | ||