"യു പി സ്കൂൾ, ചെന്നിത്തല സൗത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 1: | വരി 1: | ||
== ചെന്നിത്തല == | == ചെന്നിത്തല == | ||
അച്ചൻകോവിൽ ആറിന്റെ സമീപത്താണ് ഈ വിദ്യാലയം (ചെന്നിത്തല സൗത്ത് ups )സ്ഥിതി ചെയ്യുന്നത് . ചരിത്ര പ്രാധാന്യമുള്ള ആറന്മുള ഉത്രിട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന ചെന്നിത്തല പള്ളിയോടവും പള്ളിയോടപ്പുരയും ഇതിന്റെ സമീപത്താണ് . | അച്ചൻകോവിൽ ആറിന്റെ സമീപത്താണ് ഈ വിദ്യാലയം (ചെന്നിത്തല സൗത്ത് ups )സ്ഥിതി ചെയ്യുന്നത് . ചരിത്ര പ്രാധാന്യമുള്ള ആറന്മുള ഉത്രിട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന ചെന്നിത്തല പള്ളിയോടവും പള്ളിയോടപ്പുരയും ഇതിന്റെ സമീപത്താണ് . | ||
=== ശ്രദ്ദേയരായ വ്യക്തികൾ === | |||
പമ്പ കോളേജ് പ്രൊഫസറും സാഹിത്യ പരീഷത്ത് പ്രവർത്തകനുമായ തിരുമുൽപ്പാട് ചന്ദ്രവർമ്മ തമ്പാൻ , സഹോദരി സയന്റിസ്റ്റ് ആയ ശ്രീമതി ലളിതാംബിക , ബിഷപ്മൂർ കോളേജ് പ്രൊഫസർ ആയിരുന്ന കൈലാസ് അയ്യർ ഡെപ്യൂട്ടി താസിൽദാറായിരുന്ന ശശി , pwd എഞ്ചിനീയർമാരായ കോശി ,വിശ്വനാഥപിള്ള എന്നിവരും ഈ വിദ്യാലയത്തിലെ പൂർവിദ്യാത്ഥികളും പ്രമുഖരിൽ ചിലരും ആണ് . | |||
==== ആരാധനാലയങ്ങൾ ==== | |||
മാറ്റം ശിവ ക്ഷേത്രം, ചാലയിൽ ക്ഷേത്രം , IMS ചർച്ചും സമീപത്തുള്ള ആരാധനാലയങ്ങൾ ആണ് | |||
16:26, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചെന്നിത്തല
അച്ചൻകോവിൽ ആറിന്റെ സമീപത്താണ് ഈ വിദ്യാലയം (ചെന്നിത്തല സൗത്ത് ups )സ്ഥിതി ചെയ്യുന്നത് . ചരിത്ര പ്രാധാന്യമുള്ള ആറന്മുള ഉത്രിട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന ചെന്നിത്തല പള്ളിയോടവും പള്ളിയോടപ്പുരയും ഇതിന്റെ സമീപത്താണ് .
ശ്രദ്ദേയരായ വ്യക്തികൾ
പമ്പ കോളേജ് പ്രൊഫസറും സാഹിത്യ പരീഷത്ത് പ്രവർത്തകനുമായ തിരുമുൽപ്പാട് ചന്ദ്രവർമ്മ തമ്പാൻ , സഹോദരി സയന്റിസ്റ്റ് ആയ ശ്രീമതി ലളിതാംബിക , ബിഷപ്മൂർ കോളേജ് പ്രൊഫസർ ആയിരുന്ന കൈലാസ് അയ്യർ ഡെപ്യൂട്ടി താസിൽദാറായിരുന്ന ശശി , pwd എഞ്ചിനീയർമാരായ കോശി ,വിശ്വനാഥപിള്ള എന്നിവരും ഈ വിദ്യാലയത്തിലെ പൂർവിദ്യാത്ഥികളും പ്രമുഖരിൽ ചിലരും ആണ് .
ആരാധനാലയങ്ങൾ
മാറ്റം ശിവ ക്ഷേത്രം, ചാലയിൽ ക്ഷേത്രം , IMS ചർച്ചും സമീപത്തുള്ള ആരാധനാലയങ്ങൾ ആണ്