"ഗവ. ടൗൺ യു പി സ്കൂൾ കായംകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(എന്റെ ഗ്രാമം) |
(പതിനെട്ടാം നൂറ്റാണ്ടിൽ പണിപൂർത്തിയായ കൊട്ടാരം ആലപ്പുഴ ജില്ലയിൽ കായംകുളത്തിന് അടുത്തായി സ്ഥിതി ചെയ്യുന്നു. നിലവിൽ പുരാവസ്തു വകുപ്പിന് കീഴിൽ മ്യൂസിയമായി പ്രവർത്തിക്കുന്നു.) |
||
വരി 1: | വരി 1: | ||
[[പ്രമാണം:Krishnapuram Palace 36454.jpeg|ലഘുചിത്രം]] | |||
''എന്റെ നാട് കായംകുളം'' | '''''എന്റെ നാട് കായംകുളം''''' | ||
ആലപ്പുഴ ജില്ലയിലെ പുരാതനമായ ഒരു വ്യാപാര കേന്ദ്രമാണ് കായംകുളം. കായൽ കുളമാണ് കായംകുളം ആയി മാറിയത് എന്നു വിശ്വസിക്കുന്നു. കായലും കുളവും ചേരുന്ന സ്ഥലം എന്ന് അറിയപ്പെടുന്നു. | |||
കയർ വ്യവസായം, മത്സ്യ ബന്ധനം, വിനോദ സഞ്ചാരം എന്നിവയ്ക്ക് പ്രശസ്തമാണ്. കേരളത്തിലെ പ്രധാന വൈദ്യുതനിലയങ്ങളിൽ ഒന്നായ ദേശീയ താപ വൈദ്യുതി കോർപ്പറേഷന്റെ താപനിലയം കായംകുളത്ത് സ്ഥിതി ചെയ്യുന്നു. കായംകുളത്തെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കൃഷ്ണപുരം കൊട്ടാരം. രാജാക്കൻമാരുടെ ആയുധങ്ങളും, പഴയ കാല നാണയങ്ങളും മറ്റും ഇവിടെ പൊതുജനങ്ങൾക്ക് കാണാൻ സാധിക്കും. കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷം ചുവർചിത്രം ഏറെ പ്രശസ്തമാണ്. കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക മ്യൂസിയവും ഇവിടെ സ്ഥിതി ചെയ്യുന്നു. | കയർ വ്യവസായം, മത്സ്യ ബന്ധനം, വിനോദ സഞ്ചാരം എന്നിവയ്ക്ക് പ്രശസ്തമാണ്. കേരളത്തിലെ പ്രധാന വൈദ്യുതനിലയങ്ങളിൽ ഒന്നായ ദേശീയ താപ വൈദ്യുതി കോർപ്പറേഷന്റെ താപനിലയം കായംകുളത്ത് സ്ഥിതി ചെയ്യുന്നു. കായംകുളത്തെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കൃഷ്ണപുരം കൊട്ടാരം. രാജാക്കൻമാരുടെ ആയുധങ്ങളും, പഴയ കാല നാണയങ്ങളും മറ്റും ഇവിടെ പൊതുജനങ്ങൾക്ക് കാണാൻ സാധിക്കും. കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷം ചുവർചിത്രം ഏറെ പ്രശസ്തമാണ്. കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക മ്യൂസിയവും ഇവിടെ സ്ഥിതി ചെയ്യുന്നു. | ||
കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാടക കമ്പനിയായ കെ.പി.എ.സി യുടെ ആസ്ഥാനം കായംകുളമാണ്. | കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാടക കമ്പനിയായ കെ.പി.എ.സി യുടെ ആസ്ഥാനം കായംകുളമാണ്. | ||
[[പ്രമാണം:Sankar Memorial Cartoon Museum 36454.jpg|ലഘുചിത്രം]] | |||
കായംകുളം മുനിസിപ്പാലിറ്റിയിൽ വാർഡ് ഒന്നിൽ മലമേൽ ഭാഗത്തായിട്ടാണ് എന്റെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | കായംകുളം മുനിസിപ്പാലിറ്റിയിൽ വാർഡ് ഒന്നിൽ മലമേൽ ഭാഗത്തായിട്ടാണ് എന്റെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
വരി 15: | വരി 16: | ||
കഥകളി ആചാര്യൻ മാംങ്കുളം വിഷ്ണു നമ്പൂതിരി അദ്ദേഹത്തിന്റെ കൊച്ചുമകനായ ചെണ്ടവിദ്വാൻ മാംങ്കുളം കൃഷ്ണൻ നമ്പൂതിരി എന്നിവർ ഈ പ്രദേശത്തെ പ്രശസ്തരായ വ്യക്തിത്വങ്ങൾ ആണ്. | കഥകളി ആചാര്യൻ മാംങ്കുളം വിഷ്ണു നമ്പൂതിരി അദ്ദേഹത്തിന്റെ കൊച്ചുമകനായ ചെണ്ടവിദ്വാൻ മാംങ്കുളം കൃഷ്ണൻ നമ്പൂതിരി എന്നിവർ ഈ പ്രദേശത്തെ പ്രശസ്തരായ വ്യക്തിത്വങ്ങൾ ആണ്. | ||
കെ.പി.സി.സി.മുൻ ജനറൽ സെക്രട്ടറിയായിരുന്ന അഡ്വ. സി.ആർ. ജയപ്രകാശ് ഈ നാട്ടുകാരൻ ആയിരുന്നു. | കെ.പി.സി.സി.മുൻ ജനറൽ സെക്രട്ടറിയായിരുന്ന അഡ്വ. സി.ആർ. ജയപ്രകാശ് ഈ നാട്ടുകാരൻ ആയിരുന്നു. | ||
[[പ്രമാണം:Kayamkulam Lake 36454.jpg|ലഘുചിത്രം]] | |||
ജലസ്രോതസ്സുകൾ | ജലസ്രോതസ്സുകൾ | ||
കായംകുളം കായലിന്റെ | കായംകുളം കായലും കായലിന്റെ ഭാഗമായിട്ടുള്ള ചെറു തോടുകളും കനാലുകളും നിറഞ്ഞതാണ് നമ്മുടെ പ്രദേശം. കായംകുളം കായലിനു തീരത്തായി ശില്പി ജോണസ് കൊല്ലകടവ് നിർമ്മിച്ച മനോഹരമായ ഒരു മത്സ്യകന്യകാ ശില്പം സ്ഥിതി ചെയ്യുന്നു.പണ്ട് നാൾ തൊട്ടുള്ള ഒതനാകുളം പോലുള്ള ധാരാളം ചെറുകുളങ്ങളും നമ്മുടെ ഈ പ്രദേശം ധാരാളമായിട്ടുണ്ട് | ||
ആരാധനാലയങ്ങൾ | ആരാധനാലയങ്ങൾ | ||
കോട്ടയ്ക്കകത്ത് ക്ഷേത്രം, മണ്ണടിക്കാവ് ദേവീക്ഷേത്രം, കൊച്ച്പള്ളി,മജിലിസ് പള്ളി തുടങ്ങിയവ പ്രധാന ആരാധനാലയങ്ങൾ ആണ്. | കോട്ടയ്ക്കകത്ത് ക്ഷേത്രം, മണ്ണടിക്കാവ് ദേവീക്ഷേത്രം, കൊച്ച്പള്ളി,മജിലിസ് പള്ളി തുടങ്ങിയവ പ്രധാന ആരാധനാലയങ്ങൾ ആണ്. |
16:09, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
എന്റെ നാട് കായംകുളം ആലപ്പുഴ ജില്ലയിലെ പുരാതനമായ ഒരു വ്യാപാര കേന്ദ്രമാണ് കായംകുളം. കായൽ കുളമാണ് കായംകുളം ആയി മാറിയത് എന്നു വിശ്വസിക്കുന്നു. കായലും കുളവും ചേരുന്ന സ്ഥലം എന്ന് അറിയപ്പെടുന്നു. കയർ വ്യവസായം, മത്സ്യ ബന്ധനം, വിനോദ സഞ്ചാരം എന്നിവയ്ക്ക് പ്രശസ്തമാണ്. കേരളത്തിലെ പ്രധാന വൈദ്യുതനിലയങ്ങളിൽ ഒന്നായ ദേശീയ താപ വൈദ്യുതി കോർപ്പറേഷന്റെ താപനിലയം കായംകുളത്ത് സ്ഥിതി ചെയ്യുന്നു. കായംകുളത്തെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കൃഷ്ണപുരം കൊട്ടാരം. രാജാക്കൻമാരുടെ ആയുധങ്ങളും, പഴയ കാല നാണയങ്ങളും മറ്റും ഇവിടെ പൊതുജനങ്ങൾക്ക് കാണാൻ സാധിക്കും. കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷം ചുവർചിത്രം ഏറെ പ്രശസ്തമാണ്. കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക മ്യൂസിയവും ഇവിടെ സ്ഥിതി ചെയ്യുന്നു. കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാടക കമ്പനിയായ കെ.പി.എ.സി യുടെ ആസ്ഥാനം കായംകുളമാണ്.
കായംകുളം മുനിസിപ്പാലിറ്റിയിൽ വാർഡ് ഒന്നിൽ മലമേൽ ഭാഗത്തായിട്ടാണ് എന്റെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഭൂപ്രകൃതി പാടശേഖരങ്ങളും തോടുകളും വയൽ നികത്തിയ ഇടവും ചേർന്ന സമതലമായിട്ടുള്ള പ്രദേശമാണിവിടം.പൂഴിമണ്ണ്, ജൈവാംശമുള്ള ചാരമണ്ണ് തുടങ്ങിയവയാണ് പ്രധാന മണ്ണിനങ്ങൾ.
ചരിത്ര സ്മാരകങ്ങളും ശേഷിപ്പുകളും കോട്ടയ്ക്കകത്ത് ക്ഷേത്രത്തിൽ കായംകുളം രാജാവ് യുദ്ധത്തിന് ഉപയോഗിച്ചിരുന്ന പീരങ്കി ഇന്നും സംരക്ഷിച്ച് പോരുന്നു.
സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖല കഥകളി ആചാര്യൻ മാംങ്കുളം വിഷ്ണു നമ്പൂതിരി അദ്ദേഹത്തിന്റെ കൊച്ചുമകനായ ചെണ്ടവിദ്വാൻ മാംങ്കുളം കൃഷ്ണൻ നമ്പൂതിരി എന്നിവർ ഈ പ്രദേശത്തെ പ്രശസ്തരായ വ്യക്തിത്വങ്ങൾ ആണ്. കെ.പി.സി.സി.മുൻ ജനറൽ സെക്രട്ടറിയായിരുന്ന അഡ്വ. സി.ആർ. ജയപ്രകാശ് ഈ നാട്ടുകാരൻ ആയിരുന്നു.
ജലസ്രോതസ്സുകൾ കായംകുളം കായലും കായലിന്റെ ഭാഗമായിട്ടുള്ള ചെറു തോടുകളും കനാലുകളും നിറഞ്ഞതാണ് നമ്മുടെ പ്രദേശം. കായംകുളം കായലിനു തീരത്തായി ശില്പി ജോണസ് കൊല്ലകടവ് നിർമ്മിച്ച മനോഹരമായ ഒരു മത്സ്യകന്യകാ ശില്പം സ്ഥിതി ചെയ്യുന്നു.പണ്ട് നാൾ തൊട്ടുള്ള ഒതനാകുളം പോലുള്ള ധാരാളം ചെറുകുളങ്ങളും നമ്മുടെ ഈ പ്രദേശം ധാരാളമായിട്ടുണ്ട്
ആരാധനാലയങ്ങൾ കോട്ടയ്ക്കകത്ത് ക്ഷേത്രം, മണ്ണടിക്കാവ് ദേവീക്ഷേത്രം, കൊച്ച്പള്ളി,മജിലിസ് പള്ളി തുടങ്ങിയവ പ്രധാന ആരാധനാലയങ്ങൾ ആണ്.