"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"soumyaor" (സംവാദം | സംഭാവനകൾ)
No edit summary
"soumyaor" (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:

കണ്ണിനും കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി മലയുടെമടിത്തട്ടിൽ മയങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെളളിക്കുളങ്ങര. ഈ നാടിന്റെ കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്.

അനുദിനം വളർച്ചയുളള വെളളിക്കുളങ്ങരയുടെ ഉന്നമനത്തിനു ഒരു  മിഡിൽ സ്ക്കൂൾ ഉയർന്നു വന്നു.