"ജി.യു.പി.എസ്.നരിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (changed the photo of school) |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം: | [[പ്രമാണം:20654-school-1.jpg|ലഘുചിത്രം|206x206ബിന്ദു]] | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ തിരുവേഗപ്പുറയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് നരിപ്പറമ്പ് ഗവണ്മെന്റ് യു പി സ്കൂൾ. | പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ തിരുവേഗപ്പുറയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് നരിപ്പറമ്പ് ഗവണ്മെന്റ് യു പി സ്കൂൾ. | ||
15:01, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ തിരുവേഗപ്പുറയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് നരിപ്പറമ്പ് ഗവണ്മെന്റ് യു പി സ്കൂൾ.
തല മുറകളായി അനേകായിരങ്ങൾക്ക് അറിവും അനുഭവവും നൽകി അവരെ സംതൃപ്ത ജീവിതത്തിന് പ്രാപ്തരാക്കുന്ന മഹത് സ്ഥാപനം. ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും സ്വന്തം പ്രഭാവവും കരുത്തും മികവും ദശാബ്ദങ്ങളായി നിലനിർത്തികൊണ്ടു വരുന്ന വിദ്യാലയം.
പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത്, മലപ്പുറം അതിർത്തിയോടു ചേർന്ന് തൂതപ്പുഴയ്ക്കരികിൽ തിരുവേഗപ്പുറയിലാണ് നരിപ്പറമ്പ് ഗവ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭരണപരമായി തിരുവേഗപ്പുറ ഇന്നൊരു ഗ്രാമ പഞ്ചായത്താണ്. പരമ്പരാഗതമായി ഒരു പ്രദേശ ത്തിന്റെ അതിരുകൾ നിർണയിക്കുന്നത് പുഴകളും മലകളും തോടുകളുമൊക്കെയായിരുന്നു. ഇങ്ങനെ നോക്കുമ്പോൾ രായിരനെല്ലൂർ മലയും തെക്കും മലയും തൂതപ്പുഴയും അതിരിട്ടു കിടക്കുന്ന ഒരു പ്രദേശമാണ് തിരുവേഗപ്പുറ. (കൂടുതൽ വായിക്കുക→ വിദ്യാലയ ചരിത്രം)
അവലംബം [1]
"കാത്തു വച്ചത് "
ജി.യു.പി.എസ്. നരിപ്പറമ്പ് ശതാബ്ദി സ്മരണിക - 2010
ഭൗതികസൗകര്യങ്ങൾ
ജി.യു.പി.എസ് നരിപ്പറമ്പിൻ്റെ കോമ്പൗണ്ട്- 6 ഏക്കറിലായി പരന്നു കിടക്കുന്നു.ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ 36 ഡിവിഷനുകൾ ഉണ്ട്.25 ക്ലാസ്സ് മുറികൾ ടൈൽ പതിപ്പിച്ചവയാണ്. മൂന്ന് ക്ലാസ്സ് റൂമുകൾ ഒഴികെ ബാക്കിയെല്ലാം ടെറസ്സ് ആണ് . കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഓൺലൈൻ പ്രവേശനോത്സവം[2]
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ്കൂൾ റേഡിയോ[3]
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലാംഗ്വേജ് എക്സ്പോ [1]
- ഓൺലൈൻ കലോത്സവം[4] [5]
- ഓണാഘോഷം[6]
- വായനാവാരം
- കേരളപ്പിറവി ദിനാഘോഷം
- ഓൺലൈൻ പഠനകാലത്തെ കൂടുതൽ പാഠ്യേതര പ്രവർത്തനങ്ങൾ ഈ ലിങ്ക് വഴി സ്കൂളിന്റെ യു ട്യൂബ് ചാനലിൽ കാണാവുന്നതാണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ
നമ്പർ |
പേര് | കാലഘട്ടം | |
---|---|---|---|
1 | ശങ്കുണ്ണി നായർ | ||
2 | ശങ്കരൻ നായർ | ||
3 | പീതാംബരൻ | ||
4 | നാരായണൻ നായർ | ||
5 | ഗോപാലൻ | ||
6 | ബാലകൃഷ്ണൻ | ||
7 | ശങ്കരനാരായണൻ | 2002 | |
8 | സുമതി | 2002 | 2007 |
9 | മുരളി | 2007 | 2010 |
10 | ലത | 2010 | 2013 |
11 | ജയശങ്കർ | 2013 | 2014 |
12 | രാജൻ | 2014 | 2015 |
13 | ജോസ് എബ്രഹാം | 2015 | 2018 |
14 | സുരേഷ് പി.എം. | 2018 | 2021 |
15 | ഏലിയാസ് .എം. കെ. | 2021 | തുടരുന്നു |
ചിത്രശാല
ചിത്രശാലയിലേക്ക് പ്രവേശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
പത്രത്താളുകളിലൂടെ
പത്രത്താളുകൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
കരുണാകരൻ
രാജേന്ദ്ര കുമാർ ആനയത്ത്
ഡോ. എം. ഷഹീദ് അലി
വി പി സൈതാലികുട്ടി
അബ്ദുൽ നാസർ
പ്രശസ്തർ
വഴികാട്ടി
പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം വളാഞ്ചേരി റൂട്ടിൽ പതിനാറ് കിലോമീറ്റർ സഞ്ചരിച്ചാൽ തിരുവേഗപ്പുറയിലെ നരിപ്പറമ്പ് സ്കൂളിലെത്താം .
{{#multimaps:10.874221133703722, 76.12717211957478|zoom=18}}
- ↑ 1.0 1.1
- ↑ https://youtu.be/YMsBMFGnhl0
- ↑
നരിപ്പറമ്പ് ഗവ.യു.പി.സ്കൂളിൽ 2012 മുതലാണ് സ്കൂൾ റേഡിയോ പ്രോഗ്രാം ആരംഭിച്ചത്. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനായാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഓരോ ക്ലാസിലെ കുട്ടികൾ ഊഴമിട്ട് പ്രോഗ്രാമുകൾ അവതരിപ്പിച്ചു തുടങ്ങിയത്. കുട്ടികളിൽ നിന്ന് അവതാരകരെ തിരഞ്ഞെടുത്തായിരുന്നു അവതരണം. തൃശ്ശൂർ ആകാശവാണി നിലയത്തിൽ കുട്ടികളുടെ പ്രോഗ്രാമായ " മഴവില്ല് " എന്ന പരിപാടിയിൽ രണ്ടു തവണ പങ്കെടുക്കാൻ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞു
- ↑ https://youtu.be/3M0ThUdM6TM
- ↑ https://youtu.be/erNn5ui9Kls
- ↑ https://youtu.be/psTqeTqJ7z0