"ജി എം യു പി എസ് പൂനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== പൂനൂർ ==
== പൂനൂർ ==


=== '''ഭൂമിശാസ്‌ത്രം''' ===[[പ്രമാണം:47571 image1.jpeg|thumb|47571]]
=== '''ഭൂമിശാസ്‌ത്രം''' ===[[പ്രമാണം:47571 image1.jpeg|thumb|Poonoor River]]
* കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്ക് അടുത്ത് ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പൂനൂർ .
* കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്ക് അടുത്ത് ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പൂനൂർ .
* പൂനൂർ പുഴയുടെ തീരത്താണ് പൂനൂർ സ്ഥിതി ചെയ്യുന്നത് .
* പൂനൂർ പുഴയുടെ തീരത്താണ് പൂനൂർ സ്ഥിതി ചെയ്യുന്നത് .

14:59, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പൂനൂർ

=== ഭൂമിശാസ്‌ത്രം ===

Poonoor River
  • കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്ക് അടുത്ത് ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പൂനൂർ .
  • പൂനൂർ പുഴയുടെ തീരത്താണ് പൂനൂർ സ്ഥിതി ചെയ്യുന്നത് .
  • ഈ ഗ്രാമം ബാലുശ്ശേരി നിയമസഭാമണ്ഡലത്തിലാണ് .
  • കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ ആഴ്‌ചചന്തകളിലൊന്നാണ്  പൂനൂരിലെ ഞായറാഴ്‌ച  ചന്ത .
  • കൊയിലാണ്ടി - എടവണ്ണ സംസ്‌ഥാന പാത (SH -32) കടന്ന് പോകുന്നത് ഇതിലൂടെയാണ് .
    47571
47571
ജി എം യു പി എസ് പൂനൂർ സ്കൂൾ മുറ്റം
മൈതാനം
തോട്