"കുളത്തൂപ്പുഴ എ.പി.എൻ.എം.സി.എം.എസ്.യു.പി.എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== കുളത്തൂപ്പുഴ ==
== കുളത്തൂപ്പുഴ ==
കേരളത്തിലെ കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്ത് തിരുവനന്തപുരം ചെങ്കോട്ട റോഡിൽ തെന്മല റെയിൽവേ സ്റ്റേഷനിൽ നിന്നും 10 കി.മീ മാറി സ്ഥിതി ചെയ്യുന്നതും,കല്ലടയാറിന്റെ തീരത്ത് സഹ്യപർവ്വതത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതുമായ ഒരു മലയോര ഗ്രാമമാണ് കുളത്തൂപ്പുഴ. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ കുളത്തൂപ്പുഴ വിസ്തൃതിയുടെ കാര്യത്തിൽ സംസ്ഥാനത്ത് എട്ടാം സ്ഥാനമാണ് ഉള്ളത്.

== ഭൂമിശാസ്ത്രം ==
* ഓയിൽ പാം ഇന്ത്യയുടെ പാം മരത്തോട്ടം
* ഫോറസ്റ് മ്യൂസിയം
* തെന്മല ഡാം കല്ലടയാർ കുളത്തൂപ്പുഴയാറിലാണ് സ്ഥിതി ചെയ്യുന്നത്

14:19, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുളത്തൂപ്പുഴ

കേരളത്തിലെ കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്ത് തിരുവനന്തപുരം ചെങ്കോട്ട റോഡിൽ തെന്മല റെയിൽവേ സ്റ്റേഷനിൽ നിന്നും 10 കി.മീ മാറി സ്ഥിതി ചെയ്യുന്നതും,കല്ലടയാറിന്റെ തീരത്ത് സഹ്യപർവ്വതത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതുമായ ഒരു മലയോര ഗ്രാമമാണ് കുളത്തൂപ്പുഴ. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ കുളത്തൂപ്പുഴ വിസ്തൃതിയുടെ കാര്യത്തിൽ സംസ്ഥാനത്ത് എട്ടാം സ്ഥാനമാണ് ഉള്ളത്.

ഭൂമിശാസ്ത്രം

  • ഓയിൽ പാം ഇന്ത്യയുടെ പാം മരത്തോട്ടം
  • ഫോറസ്റ് മ്യൂസിയം
  • തെന്മല ഡാം കല്ലടയാർ കുളത്തൂപ്പുഴയാറിലാണ് സ്ഥിതി ചെയ്യുന്നത്