"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
= കാരത്തോട് = | = കാരത്തോട് = | ||
കേരളത്തിലെ മലപ്പുറം ജില്ലയിലെ മലപ്പുറം ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കാരത്തോട് . ഊരകം പഞ്ചായത്തിനു കീഴിൽ സ്ഥിതിചെയ്യുന്നു .ഇത് മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് 5 km പടിഞ്ഞാറ് ദിശയിലാണ് സ്ഥിതിചെയ്യുന്നത്. കാരത്തോട് ഡൗൺഹിൽ ഹെഡ് പോസ്റ്റൽ ഓഫീസിനു കീഴിലാണ് പിൻകോഡ് 676519. | കേരളത്തിലെ മലപ്പുറം ജില്ലയിലെ മലപ്പുറം ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കാരത്തോട് . ഊരകം പഞ്ചായത്തിനു കീഴിൽ സ്ഥിതിചെയ്യുന്നു. ചെങ്കുത്തായ മലഞ്ചരിവുകളും, ചെങ്കല്ലുകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളും, മലനിരകളിൽ നിന്നും ഒഴുകിവരുന്ന കൊച്ചരുവികളും, പച്ചപ്പട്ടു വിരിച്ച പാടങ്ങളും കൊണ്ടനുഗ്രഹീതമാണ് ഈ പ്രദേശം. ഇത് മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് 5 km പടിഞ്ഞാറ് ദിശയിലാണ് സ്ഥിതിചെയ്യുന്നത്. കാരത്തോട് ഡൗൺഹിൽ ഹെഡ് പോസ്റ്റൽ ഓഫീസിനു കീഴിലാണ് പിൻകോഡ് 676519. | ||
പാണക്കാട് , ഒതുക്കുങ്ങൽ ,മലപ്പുറം എന്നിവയെല്ലാം സമീപഗ്രാമങ്ങളാണ് . | പാണക്കാട് , ഒതുക്കുങ്ങൽ ,മലപ്പുറം എന്നിവയെല്ലാം സമീപഗ്രാമങ്ങളാണ് . | ||