"ഗവ.മുഹമ്മദൻസ്എൽ പി സ്കൂൾ, വെട്ടിയാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 25: വരി 25:


* വെട്ടിയാർ  പ്രേംനാഥ്
* വെട്ടിയാർ  പ്രേംനാഥ്
* വെട്ടിയാർ ഭവാനി  പ്രേംനാഥ്
*വെട്ടിയാർ ഭവാനി  പ്രേംനാഥ്

13:32, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

വെട്ടിയാ൪

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് വെട്ടിയാ൪.

ഭൂമിശാസ്ത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് വെട്ടിയാ൪.

അഛൻകോവിൽ ആറിന്റെ തീരത്താണ് ഈ ഗ്രാമം.അഛൻകോവിലാറിൽ നിന്ന് പുഞ്ചകൃഷിക്ക്

വേണ്ടി ഒരു തോട് ഉണ്ടാക്കി.അതിൽനിന്നാണ് വെട്ടിയാ൪ എന്ന പേരു ലഭിച്ചത്.

പൊതുസ്താപനങ്ങൾ

  • വെട്ടിയാർ വില്ലേജ് ആഫീസ്
  • വെട്ടിയാർ പ്രേംനാഥ് സ്മാരക ഗ്രന്ഥശാല
  • തപാൽ ആഫീസ്
  • ഗവ: മുഹമ്മദൻ എൽ.പി.എസ്.വെട്ടിയാർ

ആരാധനാലയങ്ങൾ

  • വെട്ടിയാർ പള്ളിയറക്കാവ്ദേവീക്ഷേത്രം
  • വെട്ടിയാർ കിഴക്കേ ജുമാ മസ്ജിത്

ശ്രദ്ദേയരായ വ്യക്തികൾ

  • വെട്ടിയാർ പ്രേംനാഥ്
  • വെട്ടിയാർ ഭവാനി പ്രേംനാഥ്