"ഗവ. യു പി സ്കൂൾ, കണ്ണമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 8: വരി 8:


* ചെട്ടികുളങ്ങര കൃഷിഭവൻ
* ചെട്ടികുളങ്ങര കൃഷിഭവൻ
* കണ്ണമംഗലം പോസ്റ്റ് ഓഫീസ്
* കണ്ണമംഗലം പോസ്റ്റ് ഓഫീസ്
== ശ്രദ്ധേയരായ വ്യക്തികൾ ==
== ആരാധനാലയങ്ങൾ ==
കണ്ണമംഗലം മഹാദേവർ ക്ഷേത്രം
പി.എം.ജി ചർച്ച്
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
ജി.യു.പി.എസ് കണ്ണമംഗലം തെക്ക്

13:27, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണമംഗലം തെക്ക്

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലുളള ചെട്ടികുളങ്ങര ഗ്രാമപ‍ഞ്ചായത്തിലെ ഒരു പ്രദേശമാണ് കണ്ണമംഗലം തെക്ക്.

ഭൂമിശാസ്ത്രം

ചെട്ടികുളങ്ങര ഗ്രാമപ‍ഞ്ചായത്തിലെ ഒരു പ്രദേശമാണ് കണ്ണമംഗലം തെക്ക്, ധാരാളം വയലുകൾ ഉളളതിനാൽ പ്രകൃതിരമണീയമാണ് ഈ പ്രദേശം. നെല്ലും എളളും ഇവിടെ കൃഷി ചെയ്തുവരുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ചെട്ടികുളങ്ങര കൃഷിഭവൻ
  • കണ്ണമംഗലം പോസ്റ്റ് ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

കണ്ണമംഗലം മഹാദേവർ ക്ഷേത്രം

പി.എം.ജി ചർച്ച്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി.യു.പി.എസ് കണ്ണമംഗലം തെക്ക്